Menu Close

എറണാകുളം ജില്ലാ മില്ലറ്റ് ഫെസ്റ്റ് 2023: നവമ്പര്‍ 29 മുതല്‍ ഡിസമ്പർ 1 വരെ

Registrations have closed.

എറണാകുളം ജില്ലാ മില്ലറ്റ് ഫെസ്റ്റ് 2023: നവമ്പര്‍ 29 മുതല്‍ ഡിസമ്പർ 1 വരെ

by
853 853 people viewed this event.

എറണാകുളം ജില്ലാ പഞ്ചായത്ത് നവമ്പര്‍ 29 മുതല്‍ ഡിസമ്പർ 1 വരെമില്ലറ്റ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നു.

ചെറുധാന്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഈ മേള ജില്ലാ പഞ്ചായത്ത്‌, കാർഷികവികസന കർഷകക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളാണ് വേദി. നിരവധി കർഷകരും പൊതുജനങ്ങളും എത്തിച്ചേരുന്നു. പ്രദര്‍ശനവിപണന മേള, സെമിനാര്‍, മത്സരങ്ങള്‍, കാലപരിപാടികള്‍, ഭക്ഷ്യമേള എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്