
എയ്മ അഗ്രോമാച്ച് 24 ബങ്കളുരൂവില്‍

കാര്‍ഷിക മെഷിനറി മേഖലയിലെ ഇന്ത്യൻ, ആഗോള മുന്‍നിരക്കാരുടെ ഒറ്റവേദിയായി ഇന്ത്യയിലെ ഏറ്റവും വിപുലമായ ബിസിനസ്സ് ടു ബിസിനസ് ഇവൻ്റ് ആണ് EIMA അഗ്രിമാക് ഇന്ത്യ 2024. കാർഷിക-കർഷകക്ഷേമ മന്ത്രാലയത്തിൻ്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെയും പങ്കാളിത്തത്തോടെ FICCI, FEDERUNACOMA എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാം യന്ത്രമേഖലാസമ്മേളനമായ EIMA ഇൻ്റർനാഷണലിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് സംഘടിപ്പിക്കുന്നത്.
ഏറ്റവും നവീനവും മികവുറ്റതുമായ കാർഷികയന്ത്രങ്ങളുടെ ദേശീയ അന്തർദേശീയ പവലിയനുകൾ.
EIMA അഗ്രിമാക് ഇന്ത്യ 2024, വ്യവസായ രംഗത്തെ ലോകത്തെ മുൻനിര കമ്പനികളെ നേരിട്ടുകാണാനുള്ള അവസരം.
40,000-ത്തിലധികം സന്ദർശകര്‍.
സ്ഥലം: യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, GKVK, ബങ്കളുരു
തീയതി: 2024 ഫെബ്രുവരി 29 മുതല്‍ മാർച്ച് 3 വരെ
രജിസ്ടേഷന്‍: https://eimaagrimach.in/registrations/visitor_registration.php