Menu Close

പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം എങ്ങനെ?

Registrations have closed.

പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം എങ്ങനെ?

by
80 80 people viewed this event.

എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2023 ‍ഒക്ടോബർമാസ പരിപാടി 7 ന് വൈകിട്ട് 7.30 മുതല്‍. വിഷയം പച്ചക്കറികൃഷിയിലെ രോഗനിയന്ത്രണം. ക്ലാസെടുക്കുന്നത് സസ്യരോഗവിദഗ്ദ്ധന്‍ ലിന്റോ പോള്‍ ജേക്കബ്. ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.

 

Date And Time

2023-10-07 @ 07:30 PM to
2023-10-07 @ 08:30 PM
 

Location

Online event
 
Watch video
 

Share With Friends