Registrations have closed.

വിദേശപഴങ്ങളുടെ കൃഷിയറിയാന്‍ ഓണ്‍ലൈന്‍ സെമിനാര്‍
by
621 621 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2023 ഡിസമ്പര്‍മാസ പരിപാടി 9 ന് വൈകിട്ട് 7.30 മുതല്‍. വിഷയം വിദേശപഴങ്ങളുടെ കൃഷി. വിദേശഫലകൃഷിയുടെ ഗുണങ്ങളും വെല്ലുവിളികളും, അവയുടെ അധിനിവേശ സ്വഭാവത്തിന്റെ പ്രശ്നങ്ങള്‍, വിദേശഫലങ്ങളുടെ തിരഞ്ഞെടുപ്പ്, ഇത്തരം കൃഷിയിലെ തട്ടിപ്പുകള്‍ എന്നിവ സവിസ്തരം വിവരിക്കുന്ന ക്ലാസ് അവതരിപ്പിക്കുന്നത് റിട്ട. കൃഷി ശാസ്ത്രജ്‍ഞന്‍ ശ്രീ. ജോസഫ് ചാക്കോ ആണ്. ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.