Menu Close

കർഷകരെ ചോദിക്കൂ – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്

Registrations have closed.

കർഷകരെ ചോദിക്കൂ – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്

by
227 227 people viewed this event.

എന്റെകൃഷി.കോം- വാര്‍ത്താവരമ്പ് കാര്‍ഷികവാര്‍ത്താപ്പത്രിക സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പഠനക്ലാസിന്റെ ഡിസംബർ പതിപ്പില്‍ കാർഷികസംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നല്‍കുന്നത് കൃഷിവിദഗ്ധനും കൃഷിവകുപ്പ് അസി.ഡയറക്ടറുമായ ശ്രീ. പ്രമോദ് മാധവൻ. കര്‍ഷകര്‍ക്ക് അവരുടെ സംശയങ്ങള്‍ ചോദിക്കാം. 2023 ഡിസംബർ 17 ഞായർ രാത്രി 8 മണിക്ക് ഗൂഗില്‍മീറ്റിലാണ് ക്ലാസ് നടക്കുന്നത്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.

 

Date And Time

2023-12-17 @ 08:00 PM to
2023-12-17 @ 09:00 PM
 

Location

Online event

Share With Friends