Registrations have closed.
ശീതകാലപച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഇത്ര എളുപ്പമാണോ?
by
235 235 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2023 നവംബർമാസ പരിപാടി 8 ന് വൈകിട്ട് 7.30 മുതല്‍. വിഷയം ശീതകാലപച്ചക്കറികളുടെ കൃഷിരീതി. ശീതകാലപച്ചക്കറികളുടെ കൃഷിരീതി ലളിതമായി വിവരിക്കുന്നത് ശ്രീ. വിജീഷ് വിശ്വംഭരന്‍. ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.