
മേളകളുടെ മേള അഗ്രിടെക് ഇന്ത്യ ബങ്കളൂരുവില്‍

പ്രദര്‍ശനം: അഗ്രിടെക് ഇന്ത്യ 2024
വിവരണം: ഇന്ത്യയിലെ ഏറ്റവും പ്രധാനമായതും വിശാലവുമായ മേളകളിലൊന്നാണ് ഇതിനകം വിഖ്യാതമായ അഗ്രിടെക് എക്സപോ. കാര്‍ഷികമേളയോടൊപ്പം പാലുല്പാദന മേഖല അടിസ്ഥാനമാക്കിയ ഡയറിടെക് ഇന്ത്യ, കോഴിവളര്‍ത്തല്‍, കന്നുകാലിസംരക്ഷണം എന്നീ മേഖലകള്‍ സംയോജിക്കുന്ന പൗള്‍ട്രി & ലൈവ്സ്റ്റോക് എക്സ്പോ, പുഷ്പകൃഷിയെ സംബന്ധിച്ച ഫ്ലോറാടെക് എന്നീ മേളകളും ഇതോടൊപ്പം നടക്കുന്നു. എന്തുകൊണ്ടും ഇന്ത്യന്‍ കാര്‍ഷികപ്രദര്‍ശനരംഗത്തെ മേളകളുടെ മേളയായി അഗ്രിടെക് ഇന്ത്യ മാറുന്നു.
പതിപ്പ്: 15
വേദി: ബാങ്കളൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്റര്‍, കര്‍ണാടകം
തീയതി: 2024 ആഗ്സ്റ്റ് 22 മുതൽ 24 വരെ
സമയം : 10:00 AM – 5:30 PM
വെബ്സൈറ്റ് : https://agritechindia.com/
സംഘാടകര്‍: മീഡിയ ടുഡേ ഗ്രൂപ്പ്
പ്രത്യേകത:
പതിനഞ്ചാമത് അഗ്രിടെക് ഇന്ത്യ 2024 നോടൊപ്പം
പതിനാലാമത് ഗ്രയിന്‍ടെക് ഇന്ത്യ 2024
പതിമൂന്നാമത് ഡയറിടെക് ഇന്ത്യ 2024
പന്ത്രണ്ടാമത് പൗള്‍ട്രി &ലൈവ്സ്റ്റോക് എക്സ്പോ 2024
എട്ടാമത് ക്രോപ് കെയര്‍ & ഫെര്‍ട്ടിലൈസര്‍ ഷോ (ICCF 2024)
എന്നിവയും നടക്കും.