ഇരുപത്തിരണ്ടാമത് അഗ്രി ഇന്‍ഡക്സ് കോയമ്പത്തൂരില്‍
പ്രദര്‍ശനം: അഗ്രി ഇന്‍ഡക്സ് 2024
പതിപ്പ്: 22
വേദി: CODISSIA, കോയമ്പത്തൂര്‍, തമിഴ്നാട്
തീയതി: 2024 ജൂലൈ 11 മുതൽ 15 വരെ
സമയം : 10:00 AM – 5:30 PM
വെബ്സൈറ്റ് : https://agriintex.codissia.com/
സംഘാടകര്‍: CODISSIA (കോയമ്പത്തൂര്‍ ഡിസ്ട്രിക്ട് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍)
പ്രത്യേകത:
സമകാലിക കൃഷി, പച്ചക്കറി, പാലുല്‍പ്പാദനം, ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യകൾ തുടങ്ങിവയ്ക്കായുള്ള ഒന്നാംനിര പ്രദര്‍ശനം. കർഷകരെയും സംരംഭകരെയും ഒരുമിച്ചുചേര്‍ക്കുന്നു. കാർഷികോപകരണങ്ങൾ, യന്ത്രങ്ങൾ, അക്വാകൾച്ചർ, ബയോടെക്നോളജി, വളം, രാസവസ്തുക്കൾ, പുഷ്പകൃഷി, ഫോർക്ക് ലിഫ്റ്റ്, ഹാൻഡ്ലിംഗ് ഉപകരണങ്ങൾ, ഹരിതഗൃഹങ്ങൾ, ജലസേചനം, സാങ്കേതിക വിദ്യകൾ, കയറ്റുമതി സേവനങ്ങൾ, ജൈവകൃഷി, സസ്യസംരക്ഷണം, വിളവെടുപ്പിനു ശേഷമുള്ള പരിചരണം, കോഴിവളർത്തൽ. കൃത്യതാകൃഷി, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, ഗ്രാമവികസനം, വിത്തുകളും സസ്യപ്രചരണ സാമഗ്രികളും, സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും, ടേൺകീ പ്രോജക്‌ടുകള്‍, അഗ്രികൾച്ചർ & ഫോറസ്ട്രി ഇൻഡസ്ട്രിയിലെ വിജ്ഞാന കൈമാറ്റം വെറ്ററിനറി തുടങ്ങി എണ്ണമറ്റ മേഖലകള്‍