Menu Close

അഗ്രി ഏഷ്യാ 2023 പ്രദര്‍ശനം ഗുജറാത്തിലെ ഗാന്ധിനഗറില്‍

Registrations have closed.

അഗ്രി ഏഷ്യാ 2023 പ്രദര്‍ശനം ഗുജറാത്തിലെ ഗാന്ധിനഗറില്‍

by
247 247 people viewed this event.

അഗ്രിഏഷ്യ കാര്‍ഷിക പ്രദർശനത്തിന്റെ പന്ത്രണ്ടാമത് പതിപ്പ് 2023 സെപ്തംബര്‍ 15 മുതല്‍ 17 വരെ ഗുജറാത്ത് ഗാന്ധിനഗര്‍ ഹെലിപാഡ് എക്സിബിഷന്‍ സെന്ററില്‍ നടക്കും. റെഡീകാള്‍ കമ്മ്യൂണിക്കേഷന്‍ ആണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തെ മേളയ്ക്ക് എമ്പതിനായിരത്തിലേറെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നതായി സംഘാടകര്‍ അവകാശപ്പെടുന്നു. ഇരുന്നൂറിലേറെ സ്റ്റാളുകള്‍ ഉണ്ടായിരുന്നു. കര്‍ഷകരും കൃഷിവിദഗ്ദ്ധരും പങ്കെടുക്കുന്ന ചര്‍ച്ചകളും സെമിനാറുകളും ഉണ്ടായിരിക്കും. കാര്‍ഷികരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആശയങ്ങളും ചര്‍ച്ച ചെയ്യുന്ന വേദിയായിരിക്കും മേളയെന്ന് സംഘാടകര്‍ പറയുന്നു