Menu Close

എങ്ങനെ കോഴി‌വളര്‍ത്തല്‍ ലാഭകരമാക്കാം – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്

എങ്ങനെ കോഴി‌വളര്‍ത്തല്‍ ലാഭകരമാക്കാം – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്

by
22 22 people viewed this event.

എന്റെകൃഷി.കോമിന്റെ ഓണ്‍ലൈന്‍ പഠനക്ലാസില്‍ മാര്‍ച്ച് മാസത്തെ വിഷയം എങ്ങനെ കോഴിവളര്‍ത്തല്‍ ലാഭകരമാക്കാം എന്നതാണ്. അവതരിപ്പിക്കുന്നത് പൗള്‍ട്രി ഫാമിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരജേതാവായ കോട്ടയം, കുറിച്ചിത്താനം പ്രദീപ് കുമാര്‍ എസ് ആണ്. 2023 മാര്‍ച്ച് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 3മണിക്ക് ഗൂഗില്‍മീറ്റിലാണ് ക്ലാസ്. രജിസ്ടേഷനായി 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.

To register for this event email your details to jsk@entekrishi.com

Register using webmail: Gmail / AOL / Yahoo / Outlook

 

Date And Time

2023-03-30 @ 03:00 PM to
2023-03-30 @ 04:00 PM
 

Location

Online event

Share With Friends