Menu Close

അഗ്രി ഇന്‍ഡക്സ് 2023

അഗ്രി ഇന്‍ഡക്സ് 2023

by
479 479 people viewed this event.

സംഘാടകര്‍: കൊഡീഷ്യ ഇന്റക് ടെക്നോളജിി സെന്റര്‍
സമകാലിക കൃഷി, ഹോർട്ടികൾച്ചർ, ഡയറി ഫാമിംഗ്, ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യകൾ എന്നിവയും അവരുടെ മികച്ച രീതികളും അവതരിപ്പിക്കുകയാണ് അഗ്രി ഇന്‍ഡക്സ്. ഇത് എണ്ണമറ്റ കർഷകരെയും കാര്‍ഷികാനുബന്ധ സംരംഭകരെയും ഒന്നിപ്പിക്കുന്നു. 2023 ജൂലൈ 14 മുതൽ 17 വരെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള കോഡീഷ്യ ട്രേഡ് ഫെയർ കോംപ്ലക്സിൽ ഇന്ത്യയിലെ മികച്ച മേളയുടെ 21-ാമത് എഡിഷൻ അരങ്ങേറുന്നു.


സ്ഥലം : കൊഡീഷ്യ ട്രേഡ്ഫെയര്‍ കോംപ്ലക്സ്, കോയമ്പത്തൂര്‍

To register for this event email your details to saranya.nair@dcubeai.com

Register using webmail: Gmail / AOL / Yahoo / Outlook

 

Date And Time

2023-07-14 to
2023-07-17

Share With Friends