16-ാമത് കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസ് 2023 ഒക്ടോബര്‍ 10 മുതല്‍ 13 വരെ കൊച്ചിയില്‍
by
289 289 people viewed this event.
സംഘാടകര്‍ – നാഷണല്‍ അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചറര്‍ സയന്‍സ്, ന്യൂ ഡല്‍ഹി
ആതിഥേയര്‍ – ICAR – സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി
ലെ മെറിഡിയന്‍ ഹോട്ടല്‍ , കൊച്ചി
വിഖ്യാതരായ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങൾ, സാങ്കേതിക ശില്പശാലകള്‍, ചര്‍ച്ചകള്‍, പോസ്റ്റര്‍ അവതരണങ്ങൾ, കര്‍ഷകരും വ്യവസായലോകവുമായുള്ള സംവാദങ്ങൾ, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക വിഭാഗം തുടങ്ങി നിരവധി പരിപാടികൾ
വിഷയങ്ങൾ
- ഭക്ഷണ-പോഷകാഹാര സുരക്ഷ ഉറപ്പാക്കൽ: ഉൽപ്പാദനം, ഉപഭോഗം, മൂല്യവർദ്ധന
- സുസ്ഥിരമായ കാർഷിക ഭക്ഷ്യ സംവിധാനങ്ങൾക്കായുള്ള കാലാവസ്ഥാ നടപടികൾ
- ഫ്രോണ്ടിയർ സയൻസും വളർന്നുവരുന്ന ജനിതക സാങ്കേതികവിദ്യകളും: ജീനോം ബ്രീഡിംഗ്, ജീൻ എഡിറ്റിംഗ്
- കന്നുകാലികളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ സമ്പ്രദായങ്ങളിലെ മാറ്റം
- ഭക്ഷ്യരീതികളില്‍ ഹോർട്ടികൾച്ചറുണ്ടാക്കുന്ന മാറ്റങ്ങൾ
- ഭക്ഷ്യരീതികളില്‍ അക്വാകൾച്ചർ വരുത്തുന്ന മാറ്റങ്ങൾ
- സുസ്ഥിരമായ കാർഷിക-ഭക്ഷണ സംവിധാനങ്ങൾക്കുള്ള പ്രകൃതിലിധിഷ്ഠിതമായ പരിഹാരങ്ങൾ
- വരും തലമുറ സാങ്കേതികവിദ്യകൾ: ഡിജിറ്റൽ കൃഷി, കൃത്യതാ കൃഷി, AI അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ
- കാര്‍ഷിക-ഭക്ഷണ സമ്പ്രദായങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള നയങ്ങളും സ്ഥാപനങ്ങളും
- ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും വികസനത്തിനുമുള്ള അന്താരാഷ്ട്ര പങ്കാളിത്തം
- അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം