
കുരുമുളക് ചെടിയുടെ പ്രതിരോധശേഷി മുൻകൂട്ടി സജ്ജമാക്കൽ – പ്രതിമാസ സെമിനാർ
by
6 6 people viewed this event.
എന്റെകൃഷി.കോം നടത്തുന്ന സൗജന്യ കാർഷിക ഓണ്‍ലൈന്‍ സെമിനാർ
വിഷയം: “കുരുമുളക് ചെടിയുടെ പ്രതിരോധശേഷി മുൻകൂട്ടി സജ്ജമാക്കൽ“
ക്ലാസ് നയിക്കുന്നത്: സുബ്രഹ്മണ്യൻ എസ് (Retd. Assistant Agricultural Officer)
2026 സെപ്റ്റംബർ 08ന് (ചൊവ്വ 7.30 PM-8:30PM മുതല്‍ ഗൂഗിള്‍ മീറ്റില്‍സൗജന്യ രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക – 9656933339