
അടുത്തറിയാം മണ്ണുപരിപാലനം- പ്രതിമാസ സെമിനാർ
by
4 4 people viewed this event.
എന്റെകൃഷി.കോം നടത്തുന്ന സൗജന്യ കാർഷിക ഓണ്‍ലൈന്‍ സെമിനാർ
വിഷയം: “അടുത്തറിയാം മണ്ണുപരിപാലനം”
ക്ലാസ് നയിക്കുന്നത്: വിജീഷ് വിശ്വംഭരൻ (Technical officer
Agro Bio Tech Research Centre)
2026 ജൂലൈ 25ന് (ശനി 7.30 PM-8:30PM മുതല്‍ ഗൂഗിള്‍ മീറ്റില്‍സൗജന്യ രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക – 9656933339