Registrations have closed.

മണ്ണിന്റെ അറിവ്, മണ്ണിന്റെ Ph പരിശോധന – പ്രതിമാസ സെമിനാര്‍
by
469 469 people viewed this event.
എന്റെകൃഷി.കോം റിഷി ഫൗണ്ടേഷനുമായി സഹകരിച്ചുനടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍.വിഷയം: “മണ്ണിന്റെ അറിവ്, മണ്ണിന്റെ Ph പരിശോധന” ക്ലാസ് നയിക്കുന്നത്: സുബ്രഹ്മണ്യൻ എസ് (Retd. Ass Agricultural Officer) 2025 സെപ്റ്റംബർ 30 ന് (ചൊവ്വ ) വൈകിട്ട് 7.30 PM മുതല്‍ ഗൂഗിള്‍ മീറ്റില്‍ സൗജന്യ രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക – 9656933339