Registrations have closed.
                
                                    
പുതിയ ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ – പ്രതിമാസ സെമിനാര്‍
                                                                                                by                                                                                             
                                         2833                                            2833 people viewed this event.
                                        
                                    
                                    
                                                                    എന്റെകൃഷി.കോം റിഷി ഫൗണ്ടേഷനുമായി സഹകരിച്ചുനടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍.വിഷയം: പുതിയ ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ ക്ലാസ് നയിക്കുന്നത്: ഡോ പിങ്കി ചെറിയാൻ ( Assistant officer,St. Joseph College For Women Alappuzha )2025 ജൂൺ 28 ന് (ശനി ) വൈകിട്ട് 7.30 മുതല്‍ ഗൂഗിള്‍ മീറ്റില്‍ സൗജന്യ രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക – 9656933339
