Registrations have closed.

ജൈവ കീടനാശിനി തയ്യാറാക്കുന്നവിധവും കീടനിയന്ത്രണവും : പ്രതിമാസ സെമിനാര്‍
by
2874 2874 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2025 മാർച്ച്മാസ പരിപാടി 28 ന് (വെള്ളി) വൈകിട്ട് 7.30 മുതല്‍. വിഷയം ജൈവ കീടനാശിനി തയ്യാറാക്കുന്നവിധവും കീടനിയന്ത്രണവും വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് വിജീഷ് വിശ്വംഭരൻ (Technical Officer, Organic Farming Society). ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
സൗജന്യ രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.