കോട്ടയത്ത് മാമ്പഴത്തിന്റെ പൂരം
by
144 144 people viewed this event.
മാമ്പഴത്തിന്റെ മണവും മധുരവും നിറഞ്ഞ ഉത്സവമേള
പ്രദര്‍ശനം: കോട്ടയം മാമ്പഴക്കാലം
വേദി: ഇന്‍ഡോര്‍ സ്റ്റേഡിയം , നാഗമ്പടം, കോട്ടയം
തീയതി: 2024 മെയ് 9 മുതല്‍ 49 വരെ
സമയം : 11:00 AM – 10:00 PM
സംഘാടകര്‍: കേരള മാംഗോ ഗ്രോവേഴ്സ് കണ്‍സോര്‍ഷ്യം, മധ്യതിരുവിതാംകൂര്‍ വികസനകൗണ്‍സില്‍
പ്രത്യേകത: മാമ്പഴോത്സവം, ഭക്ഷ്യമേള, ആട്ടോ എക്സ്പോ, വിവിധതരം മാവിൻതൈകളുടെ പ്രദർശന – വിപണനം, കുട്ടികളുടെ അമ്യൂസ്മെൻ്റ് പാർക്ക്, AC -NON AC സ്‌റ്റാളുകൾ, അലങ്കാരമത്സ്യ -ഓമന വളർത്തുമൃഗങ്ങളുടെ പ്രദർശനം