Registrations have closed.

വിജയ സാധ്യത കൂടിയ കൃഷി മാതൃകകൾ: പ്രതിമാസ സെമിനാര്‍
by
3589 3589 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2024 ഏപ്രിൽമാസ പരിപാടി 27 ന് (ശനി) വൈകിട്ട് 7.30 മുതല്‍. വിഷയം വിജയ സാധ്യത കൂടിയ കൃഷി മാതൃകകൾ. വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് ശ്രീ. ജോസഫ് ചാക്കോ (കൃഷിശാസ്ത്രജ്ഞൻ). ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.