Registrations have closed.
കർഷകർക്ക് ചോദിക്കാൻ – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്
by
306 306 people viewed this event.
എന്റെകൃഷി.കോം- വാര്‍ത്താവരമ്പ് കാര്‍ഷികവാര്‍ത്താപ്പത്രിക സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പഠനക്ലാസിന്റെ ഏപ്രിൽ പതിപ്പില്‍ കാർഷികസംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നല്‍കുന്നത് കൃഷിവിദഗ്ധനും കൃഷിവകുപ്പ് അസി.ഡയറക്ടറുമായ ശ്രീ. പ്രമോദ് മാധവൻ. കര്‍ഷകര്‍ക്ക് അവരുടെ സംശയങ്ങള്‍ ചോദിക്കാം. 2024 ഏപ്രിൽ 7 ഞായർ രാത്രി 8 മണിക്ക് ഗൂഗില്‍മീറ്റിലാണ് ക്ലാസ് നടക്കുന്നത്. ഈ ക്ലാസ് പൂര്‍ണമായും സൗജന്യം.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.