Menu Close

ദേശീയ ജൈവകര്‍ഷകസമ്മളനം ആദ്യമായി കേരളത്തില്‍

ദേശീയ ജൈവകര്‍ഷകസമ്മളനം ആദ്യമായി കേരളത്തില്‍

by
894 894 people viewed this event.

ഓര്‍ഗാനിക് ഫാര്‍മേഴ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ ജൈവകര്‍ഷക സമ്മേളനം ആദ്യമായി കേരളത്തില്‍ നടക്കുന്നു. 2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ എറണാകുളം ജില്ലയില്‍ ആലുവ യുസി കോളേജില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. കേരള ജൈവകര്‍ഷകസമിതിയാണ് സംഘാടകര്‍. വിവിധ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പ്രചാരണപരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ അനുബന്ധമായി നടക്കും. വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ ജൈവകര്‍ഷകസംഗമമാണ് ഈ ജൈവകര്‍ഷകസമ്മേളനം

To register for this event email your details to saranya.nair@dcubeai.com

Register using webmail: Gmail / AOL / Yahoo / Outlook

 

Date And Time

2023-12-28 to
2023-12-30

Share With Friends