ചതികുഴിയിൽ വീണുപോകാതെ ശ്രദ്ധിക്കു കർഷക സുഹൃത്തുക്കളെ......

കപട വാർത്തകൾ പ്രചരിപ്പിക്കാനും സ്വാർത്ഥ ലാഭത്തിനുവേണ്ടിയും ഉണ്ടാകുന്ന Whatsapp ഗ്രൂപ്പുകൾ തിരിച്ചറിയൂ സുഹൃത്തുക്കളെ.നിങ്ങളുടെ കോണ്ടാക്റ്റ് ഡീറ്റൈൽസ് വിൽക്കാനും, തിരഞ്ഞെടുപ്പും അതുപോലെ മറ്റു ബിസിനസ്സ് ആവശ്യങ്ങൾക്കും വേണ്ടിയാണ് പല ഗ്രൂപ്പുകളും തുടങ്ങുന്നത് Whatsapp ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ,ഏതെങ്കിലും അഡ്വേർട്ടീസ്മെന്റ് കോമ്പനിയോ, പൊളിറ്റിക്കൽ സംഘടനയോ, ഭീകര സംഘടനയോ ആണോ ഗ്രൂപ്പിന് പിന്നിൽ എന്നു തിരിച്ചറിയുക. അതിനു ശേഷം മാത്രമേ ജോയിൻ ചെയ്യാവൂ. തുടക്കം വളരെ നല്ല രീതിയിൽ പോകുന്നു എന്നു വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കും. അതിനുശേഷം ആകും യഥാർത്ഥമായ അവരുടെ ബിസിനസ്സ് പുറത്തു വരുക.നിങ്ങൾക്ക് കിട്ടുന്ന whatsapp ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ താഴെപറയുന്ന കാര്യങ്ങൾ ചെക്ക് ചെയ്യൂ:/1.ചാരിറ്റബിൾ organisation അല്ലെങ്കിൽ ഗോവെര്മെന്റ് വഴിയുള്ള ഗ്രൂപ്പുകളിൽ മാത്രം ജോയിൻ ചെയ്യുക.2.ഒഫീഷ്യൽ വെബ്സൈറ്റ് ഉണ്ടോ എന്ന് ചെക്ക്ചെയ്യുക3.സംഘടനയുടെ പേരു വ്യക്തമാക്കുന്ന ലീഗൽ ഡീറ്റൈൽസ് ചോദിക്കുക4.ഫേസ്ബുക് പേജ് അതുപോലെ സോഷ്യൽ മീഡിയയിൽ സജീവമാണോ എന്നു ചെക്ക് ചെയ്യുക.5.നിങ്ങൾക്ക് പരിചയം ഉള്ള ആളുകൾ ഗ്രൂപ്പിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യുകനിങ്ങളുടെ ഗ്രൂപ്പിൽ മേൽപറഞ്ഞ കാര്യങ്ങൾ ഇല്ല എന്നുണ്ടാകിൽ ഗ്രൂപ്പില്നിന്നും എത്രയും വേഗം എക്സിറ് ചെയ്തു, ഡിലീറ്റ് ഗ്രൂപ്പ് ചെയ്യൂ. സ്പാം ഗ്രൂപ്പുകളിൽ നിന്നും, വഞ്ചിതരാകാതിരിക്കുക !!നന്ദി,ഡിജിറ്റൽ ഫാർമേഴ്സ് ഫൗണ്ടേഷൻ a href="http://digitalfarmersfoundation.org/">www.digitalfarmersfoundation.org"

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.