മല്ലിക പൗൾട്രി ഫാം,വർക്കല

  • Location: Varkala (map)
  • Address:
  • നമസ്കാരം സുഹൃത്തുക്കളെ , ഞങ്ങളുടെ വീടിനോടു ചേർന്നു, സർക്കാർ അംഗീകൃത ലൈസെൻസോടു കൂടി പ്രവർത്തിക്കുന്ന ചെറിയ ഒരു സ്ഥാപനമാണ് ഈ ഫാം . ഞങ്ങളുടെ ഫാർമിൽ , കൈരളി, സാസോ, റൈൻ
  • Contact Number :   9207873740
    • Views: 3944 |
    • Date Added: 08-11-2018

നമസ്കാരം സുഹൃത്തുക്കളെ , ഞങ്ങളുടെ വീടിനോടു ചേർന്നു, സർക്കാർ അംഗീകൃത ലൈസെൻസോടു കൂടി പ്രവർത്തിക്കുന്ന ചെറിയ ഒരു സ്ഥാപനമാണ് ഈ ഫാം . ഞങ്ങളുടെ ഫാർമിൽ , കൈരളി, സാസോ, റൈൻബൗ, മറ്റു ഇറച്ചിക്കോഴികൾ ,മറ്റു മുട്ട കോഴികൾ ഇവയൊക്കെ വളർത്തുന്നുണ്ട് .ഡേ ഓൾഡ് (ഒരു ദിവസം ) പ്രായമായതു മുതൽ വാക് സിനേഷൻ ഒകെ കൊടുത്തു തീർത്ത ഒരു മാസം ,ഒന്നര മാസം പ്രായം ആയ കോഴികളെ ഫാമിൽ നിന്നും വില്കപ്പെടുന്നുണ്ട് . കൂടാതെ ,നല്ലയിനം നാടൻ കോഴികളുടെ മുട്ടകൾ ,ന്യായമായ വിലയില് വിപണിയിൽ വിൽക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാനായി ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിക്കുന്നു . ഫോൺ : 9207873740, ഫോൺ : 8921033625, വിലാസം : മല്ലിക പൗൾട്രി ഫാം , വർക്കല ജില്ല : തിരുവനന്തപുരം.

  • Mallika Chicken Farms

Add Review

Your Rating:

Submit Captcha Code

Can't read the image? click here to refresh.