Menu Close

ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം – പ്രതിമാസ സെമിനാര്‍

ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം – പ്രതിമാസ സെമിനാര്‍

by
15 15 people viewed this event.

എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2025 ‍ഏപ്രിൽ 26 ന് (ശനി ) വൈകിട്ട് 7.00 മുതല്‍. വിഷയം: ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് സുബ്രഹ്മണ്യൻ എസ് (Retd Assistant Agricultural Officer.) ഗൂഗില്‍മീറ്റിലാണ് ക്ലാസ്.

സൗജന്യ രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.

Event registration closed.
 

Date And Time

2025-04-26 @ 07:00 PM to
2025-04-26 @ 08:30 PM
 

Registration End Date

2025-04-26
 

Location

Online event

Share With Friends