Menu Close

ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം-ഭാഗം 2(മണ്ണിന്റെ വളക്കൂറ്) – പ്രതിമാസ സെമിനാര്‍

ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം-ഭാഗം 2(മണ്ണിന്റെ വളക്കൂറ്) – പ്രതിമാസ സെമിനാര്‍

by
40 40 people viewed this event.

എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2025 ‍മെയ് 24 ന് (ശനി ) വൈകിട്ട് 7.30 മുതല്‍. വിഷയം: ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം-ഭാഗം 2(മണ്ണിന്റെ വളക്കൂറ്) വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് സുബ്രഹ്മണ്യൻ എസ് (Retd Assistant Agricultural Officer.) ഗൂഗില്‍മീറ്റിലാണ് ക്ലാസ്.

സൗജന്യ രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.

Event registration closed.
 

Date And Time

2025-05-24 @ 07:30 PM to
2025-05-24 @ 08:30 PM
 

Registration End Date

2025-05-24
 

Location

Online event

Share With Friends