സീറോ ബജറ്റ് ഫാർമിംഗ് സെമിനാർ

ഋഷി ഫൌണ്ടേഷൻ ജൂലൈ 9 വെള്ളിയാഴ്ച 3 മണിക്ക് Online ആയിട്ട് കർഷകർക്കായി സങ്കടിപ്പിക്കുന്ന ഒരു സെമിനാർ ആണിത്.

ഇതിലൂടെ ലക്ഷ്യമിടുന്നത് കർഷകരെ സീറോ ബജറ്റ് ഫാർമിംഗ് എന്ന കാർഷികരീതിയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക, അതുവഴി ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ കൃഷിയിൽ നിന്നുള്ള ലാഭം ഇരട്ടിയാക്കാമെന്ന് അറിയിക്കുക എന്നതുമാണ്.

സെമിനാറിൽ പങ്കെടുക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കൂ (ഗൂഗിൾ മീറ്റ്): https://meet.google.com/kfk-fgsu-dua

July 09, 2021 To July 09 , 2021   3:00 PM - 4:00 PM

Location: Google Meet (map)

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.