ഭക്ഷ്യസുരക്ഷക്കും ആരോഗ്യ സുരക്ഷക്കും, ഓരോ വീട്ടിലും ഓരോ അടുക്കളത്തോട്ടം......

കൃഷി ശാസ്ത്രജ്ഞനായ Dr. Berin Pathrose സാറിന്റെ കൃഷിയും കൃഷിയിലെ പല വിഷയങ്ങളെയും കുറിച്ചുള്ള ക്ലാസ് 23 - 02 - 2019 ൽ തൃശ്ശൂർ വെച്ച് 11 മണി മുതൽ 1 മണി വരെ നടത്തുന്നു. തൃശ്ശൂർ ചെമ്പകാവിലുള്ള പ്രോഫസാർ മുണ്ടശ്ശേരി ഹാളിലാണ് ക്ലാസ് നടക്കുന്നത് എല്ലാവരുടെയും മഹനീയ സാന്നിദ്യം ഞങ്ങൾ അപെക്ഷിക്കുന്നു....

, To ,    -

Location: Thrissur (map)

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.