ഋഷി ഫൗണ്ടേഷൻ ഇടുക്കിയിലെ കർഷകർക്കായി ഒരു കർഷക സെമിനാർ പ്ലാൻ ചെയ്യുന്നുണ്ട്. വിഷയം: Zero Budget Farming (സീറോ ബജറ്റ് ഫാർമിംഗ് )

ഇടുക്കിയിലെ സഹൃദയരായ എല്ലാ കർഷകർക്കും ഒരു സന്തോഷവാർത്ത. 

ഋഷി ഫൗണ്ടേഷൻ ഇടുക്കിയിലെ കർഷകർക്കായി ഒരു കർഷക സെമിനാർ പ്ലാൻ ചെയ്യുന്നുണ്ട്. 

വിഷയം: Zero Budget Farming (സീറോ ബജറ്റ് ഫാർമിംഗ് ) 

ഇന്നത്തെ ഒരു സാഹചര്യം പരിഗണിച്ചുകൊണ്ട് online ആയിട്ടാണ്  ഇത് നടത്തുന്നത് . 

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രം. താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/UsiPNSZt726ey6RD9

ഇത് ഒരു സുവർണാവസരമാണ്! പരമാവധി വിനിയോഗിക്കുവാൻ ശ്രമിക്കുക!

April 30, 2021 To December 31 , 2016   12:00 AM - 12:00 AM

0 Comments

Leave A Comment


Submit Captcha Code

Cannot read the image? click here to refresh.