മത്സ്യാഹാരപ്രേമികൾക്കൊരു സന്തോഷ വാർത്ത!

സ്വാദിഷ്ടമായ ശുദ്ധജല മത്സ്യങ്ങൾ ഇപ്പോൾ നമ്മുടെ ലക്കിടി കൂട്ടുപാതയിലും.

കൃത്രിമ രാസവസ്തുക്കളോ ഫോർമ്മോണുകളോ നൽകാതെ, തികച്ചും ജൈവരീതിയിൽ വളർത്തിയെടുത്ത, വിഷ രഹിതമായ തിലോപ്പിയ, നട്ടെർ (റെഡ് ബെല്ലി) എന്നീ ഗുണമേന്മയേറിയതും സ്വാദിഷ്ടവുമായ ശുദ്ധജല മത്സ്യങ്ങൾ മിതമായ നിരക്കിൽ ലക്കിടി - മൂന്നുണ്ണിക്കാവിന് സമീപമുള്ള എ.പി.ജെ ഫാമിൽ നിന്നും വിപണനത്തിനു തയ്യാറായ വിവരം എല്ലാ മത്സ്യാഹാര പ്രിയരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. ഞങ്ങളുടെ ഫാമിൽ നിന്നും ജീവനുള്ള മത്സ്യങ്ങളെ ആവശ്യാനുസരണം നിങ്ങളുടെ കൺമുൻപിൽ വച്ചുത്തന്നെ പിടിച്ചു നൽകുന്നതാണ്.

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക: എ.പി.ജെ ഫാം ലക്കിടി കൂട്ടുപാത.

Krishnaprasad - 8113823236 Aneesh - 7907910418 Sunil Menon - 9745912666

0 Comments