സമഗ്ര പച്ചക്കറി കൃഷി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുമായിബന്ധപ്പെട്ട കോട്ടയം ജില്ലാ തല അവാര്ഡുകള് പ്രഖ്യാപിച്ചു.ജില്ലാതലത്തില് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,500 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയുമാണ് നല്കുന്നത്.മികച്ച കര്ഷകനായി പടിഞ്ഞാറെക്കല്ലോലില് റോബിന് പി. ജോയിയുംരണ്ടാം സ്ഥാനം ഇലവുങ്കല് കുരിയാക്കോസ് വര്ഗ്ഗീസും മൂന്നാം സ്ഥാനം കൊങ്ങാണ്ടൂര് കുന്നേല് സജി കെ ജെ യും കരസ്ഥമാക്കി.മികച്ച ക്ലസ്റ്റര് വിഭാഗത്തില് - പ്രതീക്ഷ ക്ലസ്റ്റര് മരങ്ങാട്ടുപിള്ളി,എ ഗ്രേഡ് വെജിറ്റബിള് ക്ലസ്റ്റര് അയര്ക്കുന്നം, ആദിത്യ ക്ലസ്റ്റര് മാഞ്ഞൂര്.മികച്ച സ്കൂള് പച്ചക്കറി തോട്ടം- ഗവ. വി.എച്ച്.എസ്.എസ്. വൈക്കം, സെന്റ് ആന്റ്ണി എല്.പി.എസ്.കുറുമ്പനാടം, ബേക്കര് മെമ്മോറിയല് ഗേള്സ് എച്ച്.എസ്സ് കോട്ടയം.മികച്ച പ്രധാന അദ്ധ്യാപകന് - ബിനു ജോയ് (സെന്റ് ആന്റ്ണി, എല്.പി.എസ്. കുറുമ്പനാടം), ബീനാ കുമാരി എ. , (വി.കെ.വി.എം എന്.എസ്.എസ് ഹൈസ്കൂള് മാഞ്ഞൂര്), പി.എ. ബാബു. , (സെന്റ് മേരീസ് എച്ച് .എസ്.എസ്. കിടങ്ങൂര്)മികച്ച അദ്ധ്യാപകന് - ജോയിസ് റോസ് തോമസ് (ഗവ. വി.എച്ച്.എസ്.എസ്. വൈക്കം), സിസ്റ്റ

, To ,    -

Location: (Map)

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.