Vegetables

ഒരുപാട് പ്രതീഷകളുടെ വില ഉള്ള നാടൻ കപ്പ വില്പനക്ക് !!!

 

ഇതും വെറും കപ്പ അല്ല. ഇതിൽ ഒരാൾക്ക് കൊടുക്കാൻ ഉള്ള ഒരു പോസിറ്റീവ് energy കൂടി ഉണ്ട്. കൃഷി മാത്രംഎന്റെര്ടിന്മെന്റ് ആക്കിയ വപ്പക്ക് ( വില്പ്ന ആവശ്യത്തിന് ആദ്യം ആയിട്ടാനു )കുറച്ചു motivation ആകും ഈവിളവ് എന്നു കരുതി, പക്ഷേ നിർത്താതെ പെയ്യുന്ന മഴയും കൊറോണ കൊണ്ട് നട്ടുല്ലു ഒടിഞു കിടക്കുന്ന market ഉം കൊണ്ട് കപ്പയുടെ demand ഇടിഞ്ഞു വാപ്പയെ പോലെ തന്ന കപ്പ കൃഷി ചെയ്തവർ താടിയിൽ കയ്യും കൊടുത്തുഇരിക്കേണ്ട അവസ്ഥ ആയി. അവർക്കു ഒന്നും ഇല്ലാത്ത ഒന്ന് വപ്പക്ക് ഉണ്ട് വാപ്പയുടെ കഷ്ട്ടപാട്നു തുല്യം ആയപ്രതിഭലം വാങ്ങി കൊടുത്തേ അടങ്ങു എന്നു പറഞ്ഞു ഇറങ്ങി തിരിച്ച ഈ മകൻ ..

 

അപ്പോ ഇനി കാര്യത്തിലോട്ട്  വരാം. ഒരു എക്കർ 20 സെന്റ് ഇൽ കൃഷി ചെയ്തിരിക്കുന്ന 5000 മൂട് കപ്പ ഏകദേശം15000 kg മതിക്കുന്ന കപ്പ വില്ക്കാൻ ഉണ്ട്. 

 

1 ലക്ഷം രൂപയും 7 മസത്തെ പകൽ സമയത്തുള്ള കഷ്ട്ടപാടും രാത്രികാലങ്ങളിൽ ചിന്തിച്ചു കൂട്ടിയ അവരുടെ കപ്പസ്വപ്നവും ആണ് ഇതിൽ വാപ്പക്ക് ഉള്ള ഇൻവെസ്റ്റ്മെന്റ്. 

25 to 30 ആണ് കപ്പക്കു retail market വില. അത് whole sale ആകുമ്പോൾ 17 to 20 എങ്കിലും ഒരു kg ക്കു ഇത്വിൽക്കാൻ പറ്റണം. 

 

ഈ കഷ്ട്ടപാടിനും കാതിരിപ്പിനും അർഹതപെട്ട വില കൊടുത്തു വാങ്ങി വാപ്പയുടെ effort നെ അഭിനധിക്കാൻപറ്റിയ ഒരാൾ ഈ കൂട്ടത്തിൽ ഉണ്ട്. അയാളെ കണ്ടേത്തുക എന്നതാനു എന്റെ കർത്തവ്യം ഇതിൽ നിന്ന് വപ്പക്കുകിട്ടുന്ന ക്യാഷ് നെ കാലും ഞാൻ വില കൊടുക്കുന്നത് അവരുടെ കഷ്ട്ടപാട് കൊണ്ട് വളർത്തി വലുതക്കിയ ആകപ്പ അവർ ഉദ്ദേശിച്ച വിലക്ക് വിൽക്കുമ്പോൾ ഇതു പോലെ ഇനിയും ചെയ്യാൻ ഉള്ള self confident നെ ആണ്. 

 

അപ്പോ നിങ്ങൾ ഈ പോസ്റ്റ് ഇതു വാങ്ങാൻ താൽപര്യം ഉള്ള ആ ആളെ മെൻഷൻ ചെയ്തു സഹായിക്കണം. 

 

കപ്പ വാങ്ങാൻ വരുന്നവര്ക്ക് കപ്പയും പുഴുങി ഒരു സുലിമാനിയും എന്റെ വക. അപ്പോ വിളിക്കെണ്ട നമ്പർ 80-75528848 ..

What’s app 0096890685007 . 

 

NB : ഇതു ഒരു ചീപ്പ് മാർക്കറ്റിംഗ് ഒന്നും അല്ല ഞാൻ കുറേ നടന്നു ഇത് വാങ്ങാൻ പറ്റിയ ആളെ ഒന്നും direct contact ചെയ്യാൻ പറ്റിയില്ല. But I will sell this ????????????. 

 

.

 വീട്ടിൽ കൃഷിചെയ്ത വിവിധ തരം പച്ചക്കറി വിത്തുകൾ ലഭിക്കുന്നതാണ്‌. 

9656438062

.

12000 kg Kappa for sale .. 3700 moodu kappa 1 eakkar kara bhoomiyil krishi chaithath

.

12000 kg Kappa for sale .. 3700 moodu kappa 1 eakkar kara bhoomiyil krishi chaithath

.

-40%

Tapioca (kappa) whole sale @ Paika ,Pala, kottayam. 12/ kg. minimum 100kg, discount for above 500kg

.

-10%

1000 KGS elephant yam (Chena) for sale

.

-5%

Farm fresh raw turmeric available for sale...

.

Showing 1–16 of 1012 results

Recently Viewed