Plants

നല്ല പ്രതിരോധശേഷിയും അത്യുല്പാദനവുമുള്ള സുമംഗള, രത്നഗിരി അടയ്ക്ക തൈകൾ വിൽപ്പനക്ക്.
സ്ഥലം: കോതമംഗലം
വില: തൈ ഒന്നിന് ₹30
ആവശ്യം ഉള്ളവർ 8086125904 എന്ന നമ്പറിൽ വിളിക്കുക.

.

കിരിയാത്ത്‌

പച്ചക്കറി കൃഷിയിൽ വളരെ ഉപകാ രമായിട്ടുള്ള ഒരു സസ്യമാണ് . നീരുറ്റികുടിക്കുന്ന മുഞ്ഞ, ഇലപേൻ, വെള്ളിച്ച ഇവ യിൽ നിന്നും രക്ഷ.

ശതാവരി കിഴങ്ങ്

പ്രതിരോധശക്തി കുട്ടാൻ വളരെ നല്ലതാണ്. ഈ കിഴങ്ങിന്റെ ഇല ഫ്ലവർഅറേഞ്ച് മെന്റെ ഫില്ലിറായി ഉപയോഗിക്കാം.

മണി തക്കാളി

വളരെയധികo ഔഷധഗുണമുള്ള ഇതിന്റെ കായ് പിടിച്ചതുടങ്ങുപ്പോൾ ചെറിയ ഇളo പച്ചനീറത്തിലും മുത്ത് പാകമാക്കുപ്പോൾ വയലറ്റ് നീറത്തിലും. ഈ കായ് നേരിട്ട് പറിച്ചകഴിക്കാം, രസo ഉണ്ടക്കിയും ഉപയോഗിക്കാം.

താല്പര്യം മുള്ളവർ contact what's up+ 919633784781.
Courier or postal സൗകര്യം
Account pay or Gpay.

.

നല്ലയിനം കൊടി തൈകൾ വിൽപനക്ക്

Ph:9037228253

.

Interested buyers can contact WhatsApp 919633784781. Payment methods : G pay or bank transfer. Courier service available

 

സ്പാനിഷ് ചെറി

കാഴ്ച്ചയിൽ ചെറിയ ആപ്പിളിന്റെ ആകൃതി. വളരെ കട്ടി കുറഞ്ഞതൊലി, ചെറിയ പുളുപ്പ രസമുള്ള ഫ്രൂട്ട്. ഈ ഫലത്തിന് വളരെ യധികം ഔഷധഗുണമുണ്ട്. ഒരാഴ്ച ഈ ഫ്രൂട്ട് കഴിച്ചാൽ അയണീന്റെ കുറവ് പരിഹരിക്കാ ൻ വളരെ എളുപ്പത്തിൽ സാധിക്കും. കായ മരത്തിൽ നിന്നും നേരിട്ട് പറിച്കഴിക്കാം. അച്ചാർ ഈടാൻ വളരെ നല്ലതാണ്. നല്ലതു പോലെ മണ്ണ് ഒരുക്കി ജൈവവളമിട്ട് നട്ടാൽ വളരെയധികo ഫ്രൂട്ട് ലഭിക്കും.

മുള്ളാന്ത (മുള്ളൻ ചക്ക )

പുറത്ത്‌ ചെറിയ മുള്ളോട് കൂടിയതാണ് ഫ്രൂട്ട്. അകവശo നല്ല മാംസളമായതും രുചിയുള്ളതും. പ്രതിരോധശക്തി കുട്ടാൻ ഈ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു..

.

  Interested buyers can contact WhatsApp 919633784781. Payment methods : G pay or bank transfer. Courier service  available

നാം കേരളീയർ അറിയുമോ. 
നമ്മുടെ സoസഥാനത്തിന് മാത്രമേ 
മറ്റ്‌ സo സ്ഥാനത്തിന് ഒന്നും അവകാശപെടാൻ പറ്റാത്ത ഒരു ബഹുമതി
യുള്ളു. അത് തെങ്ങിന്റെ പേരിലാണ്.

കേരവൃക്ഷതാൽ ചുറ്റുപെട്ട നാട് എന്നതിനാലാണ് ആ പേരൂ നമ്മുടെ സoസാ ഥാനത്തിന് ലഭിച്ചത്. 
എന്നാൽ വർഷം കഴിയുo തോറും അവസഥ പരിതാപകാരമായി കൊണ്ട് ഇരിയിക്കുകയാണ്. അതിനാൽ ഒരു തൈയ്‌നടു. നമ്മുടെ നാടിന്റെ അഭിമാനo സംരക്ഷിക്കാൻ അല്ലെക്കിൽ വർഷങ്ങൾ കഴിയുപ്പോൾ നിങ്ങളുടെ കുട്ടികൾ തെങ്ങ് ഇല്ലാത്ത കേരളത്തിൽ താമസിക്കുന്ന വരാ യിതീരും. 

**ഒരു തൈയ്‌ വയ്ക്കു. നമ്മുടെ നാടിനായി, അടുത്ത തലമുറയ്ക്കായി **

പലതരo ഉണ്ട് തെങ്ങ് ഇനങ്ങൾ , അതിൽ നാം നോക്കെണ്ടത്. നമ്മുടെ ആവശ്യം എന്താണ്. അത് :-
1.കരിക്കിന് ആന്നെകിൽ -ഗൗളിഗാത്ര (ചെൻതെങ്ങ് ) 3 year Plant price :600 മിഡിയo തെങ്ങ് നല്ല സംരക്ഷണo കൊടുത്താൽ നാലാംവർഷം മുതൽ കായ ച്ചു നമ്മുടെ വീട്ടിന്റെ മുൻപിൽ അലക്കാരമായി നിൽക്കും. എപ്പോൾ വേണ മെക്കിലും കരിക്ക് കുടിക്കാം. വിറ്റാൽ കരിക്കിന് 45രൂപ കിട്ടും. 45-മുതൽ 50വർഷം വരെ ആദായo ലഭിക്കും. 

2.നാടൻ തെങ്ങ് -75yrs  2 year plant price : 350.   നാടൻ നമ്മുടെ രണ്ടു തലമുറയ്ക്ക് ആദാ യo. നല്ല രീതിയിൽ സംരക്ഷണo കിട്ടിയാൽ വർഷം മുഴുവൻ കറിയ്ക്ക് അരയ്ക്കാം, കരിക്ക് കുടിയ്ക്കാം, ശുദ്ധമായ എണ്ണ ആട്ടിഉപയോഗിയ്ക്കാം 

എത് ഇനo തെങ്ങ് നട്ടാലും തൈയ്‌ നടു- ന്നതിന്മുൻപ് കുഴിയും, മണ്ണും 15ദിവസം കുമ്മായം ചേർത്ത്‌ ചെറിയ നനവിൽ ഇട്ട് ശേഷം വളo ചേർത്ത് കുഴിമുടി തേങ്ങ യുടെ വലുപ്പത്തിൽ ചെറിയ കുഴി ഉണ്ട ക്കി അതിൽ തെങ്ങ് ഇറങ്ങി മണ്ണിട്ട് ചവിട്ടി ഉറപ്പിക്കുക. വെള്ളo നല്ലതു പോലെ ഒഴിക്കു ക. വീണ്ടും ആവിശ്യത്തിന് മണ്ണിട്ട് തെങ്ങ് ഉറപ്പിക്കുക . ചെറിയ വടി നാട്ടി തെങ്ങ് അതി ൽ കെട്ടി നിറുത്തുക(കാറ്റിൽ ആടി തെങ്ങ് നശിക്കാതിരിക്കുന്നതിനു ഇത് സഹായിക്കും). വേനലിൽ കൃത്യമായ ജലസേ ചനo നൽകുക. ഇത്രയും ചെയതാൽ തെങ്ങ് പെട്ടന്ന് കയ്ച്�

.

തെങ്ങിൻ തൈകൾ (wct)rs55 മാത്രം 7561808878

.

 Interested buyers can contact WhatsApp 919633784781. Payment methods : G pay or bank transfer. Courier service or Speed post available. നിത്യ ജീവിതത്തിൽ നാം നമ്മുടെ വീട്ടിൽ ആ വിശ്യമുള്ള കുറെ സസ്യങ്ങൾ നമുക്ക് ചുറ്റും കുറച്ചു സ്ഥലത്ത്‌ നട്ട് പിടിപ്പിക്കാൻ പറ്റിയ ചെടികൾ. ഈ സസ്യങ്ങൾ എല്ലാം തന്നെ തറ,യിലും, ചട്ടിയിലും നല്ലതുപോലെ വളരും. അതിൽ ചിലത് :--

1.കറിവേപ്പില (വിഷമില്ലാത്തഇല കറിയിൽ ആവിശ്യം അനുസരിച്ച് ഇടാം. കറിയ്ക്ക് ഗുണവും രുചിയും , എണ്ണ കാച്ചി ഉപയോഗിച്ചാൽ മുടി നല്ലകട്ടിയോടെ വളരും.
കറിവേപ്പില തൈആയും, ഇലആയും ലഭിക്കും (തൈ Rs. 50/-രൂപ മുതൽ, ഇല10എണ്ണ ത്തിന്റെ ഒരു കെട്ടിന് Rs. 50/-രൂപ )

2.ബ്രഹ്മി (ബുദ്ധി, ഓർമശക്തി എന്നിവയ്ക്ക് ഇവയുടെ നീരും,നല്ലതാണ്. എണ്ണ കാച്ചി ഉപയോഗിച്ചാൽ തലയ്ക്ക് നല്ല ഓർമ, തണു പ്പും ലഭിക്കും. ഗാർഡനിൽ പുല്ലിന് പകരo ഉപയോഗിക്കാം.
ഒരുകവറിൽ 5തൈ Rs. 50/-, 10തണ്ട് ന്റെ ഒരു കെട്ടിന് Rs. 50/-

3 കയ്യോന്നി. (ഇതിന്റെനീരു എണ്ണയിൽ കാച്ചി ഉപയോഗിച്ചാൽ മുടി വളരും നല്ല അഴകോടെ ഇടതുർന്ന് മുടി ലഭിക്കാൻ.
5തൈയുടെ ഒരു പാക്കറ്റിന് വില Rs. 50/-, 10തണ്ട് ന്റെ ഒരു കെട്ടിന് Rs. 50/-

.

Red aloevera which can be used for lot of medicinal purposes.

.

Free delivery all over Kerala.

Minimum order  Qty. 100 cuttings.

.

Free Delivery in Kerala

Minimum order qty. 100 cuttings

.

Bud Plants of Jackfruit is available.

.

Aloevera plant .big plant 4 nos .cc extra 

.

Showing 1–16 of 406 results