"ഈ ഓണത്തിന് വിഷമില്ലാത്ത നാട്ടിലെ പച്ചക്കറികൾ മാത്രമേ ഞാൻ ഉപയോഗിക്കൂ. ഇത് എന്റെ പ്രതിജ്ഞയാണ്. ഇത് എനിക്കും എന്റെ നാടിനും എൻറെ കുടുംബത്തിനും വേണ്ടിയാണ് ." - ശ്രീനിവാസൻ .
ഇനി നിങ്ങളുടെ ഊഴമാണ് . ശ്രീനിയേട്ടൻ നിങ്ങളെ ചലഞ്ച് ചെയ്യുന്നു .

ഈ ഓണത്തിന് എന്നിലൂടെ മാറ്റം ഉണ്ടാവണം . ഈ ചലഞ്ച് ഞാൻ ഏറ്റെടുക്കുന്നു .

ഈ ഓണസദ്യക്ക്‌ വിഷമില്ലാത്ത നാട്ടിലെ പച്ചക്കറികൾ മാത്രമേ ഞാനും ഉപയോഗിക്കു.

*
*