Latest Posts

വിഷരഹിത പച്ചക്കറിയ്ക്കായി യുവസംരംഭകരുടെ കൂട്ടായ്മ

വിഷരഹിത പച്ചക്കറിയ്ക്കായി യുവസംരംഭകരുടെ കൂട്ടായ്മവിഷരഹിത പച്ചക്കറിയ്ക്കായ് യുവസംരംഭകരുടെ കൂട്ടയ്മ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആണ് എന്റെകൃഷി.കോം. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വില്ക്കുവാനുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് കൂടിയാണ് എന്റെകൃഷി.കോം. ഒരു കിലോ മുതല്‍ ടണ്‍ കണക്കിനുവരെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഈ ഓണ്‍ലൈന്‍ വിപണിയിലൂടെ…
Read more

News and Media

ഓണസദ്യ ‘ചലഞ്ചു’മായി മലയാളത്തിന്റെ പ്രിയതാരം

തൊടുപുഴ: ഞാന്‍ നല്ല വെളുത്ത ആളായിരുന്നു.. കൃഷി ചെയ്യാന്‍ ഇറങ്ങി വെയിലുകൊണ്ടാണ്‌ കറുത്തുപോയത്‌. പറയുന്നത്‌ ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍. ന്യൂമാന്‍ കോളജില്‍ എന്റെ കൃഷി ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റുമായി സഹകരിച്ച്‌ വിഷരഹിതമായ ഓണസദ്യ ചലഞ്ച്‌ (മിഷന്‍-15) ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ്‌ ശ്രീനിവാസന്‍ വിദ്യാര്‍ഥികളെയും കര്‍ഷകരെയും കൈയിലെടുത്തത്‌. രാവിലെ സുഹൃത്ത്‌ അയച്ച വാട്ട്‌സ്‌ അപ്പ്‌ മെസേജു പറഞ്ഞായിരുന്നു…
Read more

News and Media

വെള്ളരി കൃഷി രീതിയും പരിചരണവും

നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ്‌ കണിവെള്ളരി. ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ്…
Read more

Vegetables

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം – ഗ്രോ ബാഗുകളില്‍ എന്ത് നിറയ്ക്കണം

ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക.ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക്…
Read more

Farming

ചെടി മുരിങ്ങ കൃഷി രീതി

മുരിങ്ങ ഇലയും മുരിങ്ങക്കായും മലയാളികള്‍ക്ക് പ്രിയപെട്ടതാണ് . മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ , അവിയല്‍ , തീയല്‍ (തേങ്ങ വറുത്തരച്ച കറി) , തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്, മുരിങ്ങ പൂവിടുന്ന സമയം പൂക്കള്‍ കുറെയൊക്കെ…
Read more

Vegetables

ബീറ്റ് റൂട്ട് ജൈവ കൃഷി രീതി

തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരന്‍ , പച്ചടി ഇവ തയ്യാര്‍ ചെയ്യാം. കടയില്‍ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും…
Read more

Vegetables

കോളി ഫ്ലവര്‍ കൃഷി രീതി തണ്ട് ഉപയോഗിച്ച്

കോളിഫ്ലവര്‍, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ സീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ്‌ ഇവ കൃഷി ചെയ്യുന്നത്. എന്നാല്‍ ഇവിടെ വിത്തുകള്‍ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകള്‍ (തണ്ടുകള്‍) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ കോളിഫ്ലവര്‍ കൃഷി ചെയ്തിരുന്നു. നന്നായി വിളവു ലഭിക്കുകയും…
Read more

Vegetables

കാച്ചില്‍

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം,…
Read more

Vegetables

ടെറസ്സ് കൃഷിയും കീട നിയന്ത്രണവും

ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും, പയറുവര്‍ഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേന്‍) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകള്‍ പലതരം കാണപ്പെടും. ലാര്‍വ്വകള്‍ ഓരോ…
Read more

Farming