വിഷം തിന്നുന്ന മലയാളി !!!

poison in vegetables

poison in vegetables

നമ്മുടെ മുത്തശൻ മാരും മുത്തശികളും ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയി തൊണ്ണൂറും നൂറും വസ്സുവരെ ജീവിച്ചിരുന്നത് അവരുടെ ഭക്ഷണ രീതികൾ ഒന്നുകൊണ്ടുമാത്രമാണ് . സ്വന്തമായി വീട്ടിൽ വിളയിക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണം ആയിരുന്നു അവരുടേത് . എന്നാൽ ഇന്നത്തെ കാര്യം നോക്കൂ ജനിച്ചു വീഴുന്ന കുഞ്ഞിനു പോലും അമ്മമാർ കൊടുക്കുന്നത് കുത്തക കമ്പനികളുടെ ബേബി ഫുഡും മറ്റുമാണ് .അന്യ സംസ്ഥാനത്തുനിന്നും വരുന്ന പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന മാരക വിഷങ്ങൾ നമ്മുടെ ജീവനെ കാര്ന്നു തിന്നുകൊണ്ടിരിക്കുകയാണ്.  എന്റെകൃഷി.കോം ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള കർഷകരെ കണ്ടെത്തൂ അവരിൽനിന്നും വിഷമില്ലാത്ത നല്ല പച്ചക്കറികളും പഴങ്ങളും വാങ്ങി നമ്മുടെ മക്കൾക്ക്‌ നൽകൂ…. അതിലൂടെ നമ്മുടെ കർഷകർക്കും പ്രയോജനം ഉണ്ടാകട്ടെ ….

Leave a Comment

Your email address will not be published. Required fields are marked *