വെള്ളരി കൃഷി രീതിയും പരിചരണവും

നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ്‌ കണിവെള്ളരി. ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ്…
Read more

Vegetables

ചെടി മുരിങ്ങ കൃഷി രീതി

മുരിങ്ങ ഇലയും മുരിങ്ങക്കായും മലയാളികള്‍ക്ക് പ്രിയപെട്ടതാണ് . മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ , അവിയല്‍ , തീയല്‍ (തേങ്ങ വറുത്തരച്ച കറി) , തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്, മുരിങ്ങ പൂവിടുന്ന സമയം പൂക്കള്‍ കുറെയൊക്കെ…
Read more

Vegetables

ബീറ്റ് റൂട്ട് ജൈവ കൃഷി രീതി

തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരന്‍ , പച്ചടി ഇവ തയ്യാര്‍ ചെയ്യാം. കടയില്‍ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും…
Read more

Vegetables

കോളി ഫ്ലവര്‍ കൃഷി രീതി തണ്ട് ഉപയോഗിച്ച്

കോളിഫ്ലവര്‍, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ സീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ്‌ ഇവ കൃഷി ചെയ്യുന്നത്. എന്നാല്‍ ഇവിടെ വിത്തുകള്‍ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകള്‍ (തണ്ടുകള്‍) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ കോളിഫ്ലവര്‍ കൃഷി ചെയ്തിരുന്നു. നന്നായി വിളവു ലഭിക്കുകയും…
Read more

Vegetables

കാച്ചില്‍

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം,…
Read more

Vegetables

കറിവേപ്പ്‌

Murraya koenigii എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കറിവേപ്പ്‌ (കരിയാപ്പ്‌) വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്‌. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തതിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു. കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല…
Read more

Vegetables

കാന്താരിയും പച്ചമുളകും പിന്നെ കാപ്‌സിക്കവും

സൗത്ത്‌ അമേരിക്കന്‍ ഉപഭൂഗണ്ഡത്തില്‍ സൊളനേസിയെ കുടുംബത്തില്‍ പിറന്ന സുന്ദരിമാരാണ്‌ കാന്താരിയും പച്ചമുളകും പിന്നെ ക്യാപ്സിക്കവും. ഇവയെ പൊതുവായി ചില്ലി (എരിവ്‌ ഉള്ളവ) യെന്നും കാപ്‌സിക്കം (ബെല്‍ പെപ്പര്‍ )- (എരിവില്ലാത്തവ) യെന്നും തരംതിരിക്കാം. ‘ചില്ലി’ യെന്ന മെക്സിക്കന്‍ പേരിലാണ്‌ മുളക്‌ പല രാജ്യങ്ങളിലും അറിയപ്പെടുന്നത്‌ . മുളകിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌ യഥാര്‍ത്ഥത്തില്‍ സ്പാനിഷ്കാരാണ്‌ ….
Read more

Vegetables

മധുരച്ചീര

കേരളത്തിൽ കാണപ്പെടുന്ന ഒരു ചീരയിനമാണ് മധുരച്ചീര. ഇതിനെ ചിക്കൂർമാനീസ്, ബ്ലോക്കുചീര, വേലിച്ചീര എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഇതിനെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. കേരളത്തിലെ എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ദീർഘകാല വിളയായ ഇതിനെ വരിയായി അതിരുകളിൽ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തിൽ കാണപ്പെടുന്നു. ഇലകൾ സന്മുഖമായി ഇലത്തണ്ടുകളിൽ ക്രമീകരിച്ചിരിക്കുന്നു….
Read more

Vegetables

ബസല്ല

ദിവസം 100 ഗ്രാം ഇലക്കറി നമുക്ക് നിര്‍ബന്ധം. പിപണിയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളുടെ പ്രത്യേകിച്ചും ഇലക്കറികളുടെ മേന്മയേയും സുരക്ഷിതത്ത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ കൂടി വരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ പല തവണ കീടനാശിനി പ്രയോഗം നടത്തിയ പച്ചക്കറികളാണ് നമ്മുടെ മാര്‍ക്കറ്റിലെത്തുന്നതെന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് വള്ളിച്ചീര, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന ബസല്ല. ജീവകം…
Read more

Vegetables

പച്ചക്കറികൃഷി കേരളീയര്‍ ഏറ്റെടുക്കുന്നു

വീടുകളിലെ കൃഷി എന്ന ആശയത്തിന്‌ നല്ലപ്രചാരണമാണ്‌ കിട്ടുന്നത്‌. അന്യസംസ്‌ഥാനങ്ങളില്‍ നിന്നുളള പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിനാല്‍ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. തമിഴ്‌നാട്ടിലെ പല കൃഷിയിടങ്ങളിലും കേരളത്തിലേക്കുളള കൃഷി എന്ന പേരില്‍ കീടനാശിനി പ്രയോഗം വ്യാപകമാണ്‌ എന്ന അവസ്‌ഥയാണുളളത്‌. ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വന്‍തോതില്‍ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്‌. തുടര്‍ന്ന്‌ തമിഴ്‌നാട്‌ പച്ചക്കറിയുടെ അന്തകസാധ്യത ജനം തിരിച്ചറിഞ്ഞു. ഇതോടെയാണ്‌…
Read more

Farming, Vegetables