ഉല്‍പാദന ചെലവിനേക്കാള്‍ വില താഴ്‌ന്നു; ഏലം കര്‍ഷകര്‍ക്ക്‌ ഇരുട്ടടി 

കട്ടപ്പന: അനുകൂലമായ കാലാവസ്‌ഥമൂലം വിളവ്‌ വര്‍ധിക്കുന്നതിനാല്‍ ലാഭം നേടാനാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നപ്പോള്‍ ഏലക്കാ വിലയിടിഞ്ഞത്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി. നിലവില്‍ ഉല്‍പാദനത്തിനായി ചെലവഴിക്കുന്ന പണം പോലും ഉല്‍പന്നം വിറ്റാല്‍ കിട്ടാത്ത സ്‌ഥിതിയാണ്‌. ഇന്നലെ 550 മുതല്‍ 700 രൂപയ്‌ക്കു വരെയാണ്‌ ഏലക്കായയുടെ ചില്ലറ വില്‍പന നടന്നത്‌. ഇത്‌ സാധാരണക്കാരായ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. ലേല കേന്ദ്രങ്ങളില്‍ കുറഞ്ഞ വില 640…
Read more

Farming, Spices

പെരും ജീരകം

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന് ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ…
Read more

Spices

കശുമാവ്

കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തില്‍ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് .ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തില്‍ എത്തിച്ചത് പറങ്കികളാണ്‌. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു. പോര്‍ത്തുഗീസ് ഭാഷയിലെ കാശു (Caju) വില്‍ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. കശുമാവില്‍…
Read more

Spices

ഗ്രാമ്പൂ

ഒരു സുഗന്ധദ്രവ്യമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തില്‍ പെട്ട ചെടികളില്‍ ഉണ്ടാവുന്ന പൂക്കള്‍ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ , ശ്രീലങ്ക,…
Read more

Spices

കറുവപ്പട്ട

ഇംഗ്ലീഷില്‍ “സിനമണ്‍“ ഹിന്ദിയില്‍ “ദരുസിത”എന്നു അറിയപ്പെടുന്ന ഇലവര്‍ങം എന്ന വൃക്ഷമാണ് കറുവ അഥവാ വയണ. എട്ട് മുതല്‍ പത്ത് മീറ്ററോളം ഉയരത്തില്‍ വളരുന്നു. നട്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ തൊലി ശേഖരിക്കാന്‍ പ്രായമാകുന്നു. ശിഖരങ്ങള്‍ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌‍ “കറുവപ്പട്ട“. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകള്‍ക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും…
Read more

Spices

ഏലം

ഏലം കൃഷിചെയ്യുന്നതിനുള്ള നടീൽ വസ്തുക്കൾ രണ്ട് രീതിയിൽ തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള ഏലച്ചെടിയുടെ ചുവട്ടിൽ (തട്ട എന്നറിയപ്പെടുന്നു) നിന്നും വളർച്ചയെത്തിയ രണ്ട് ചിനപ്പുകളും രണ്ടോ മൂന്നോ ചെറിയ ചിനപ്പുകളും ചേർത്ത് വേരോട്കൂടി വേർപെടുത്തി എടുക്കുന്ന രീതിയും. ചില സ്ഥലങ്ങളിൽ തായ്ച്ചെടി മുഴുവൻ കിളച്ചെടുത്ത് തട്ടകൾ വേർപെടുത്തിയും എടുക്കാറുണ്ട്. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു….
Read more

Spices

ഉലുവ

ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. Fenugreek എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഉലുവ മേത്തി എന്ന് ഹിന്ദിയിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളില്‍ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്. ശാസ്ത്രീയനാമത്താല്‍…
Read more

Spices

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടംപുളികള്‍ വികസിപ്പിച്ചു

കുമരകം (കോട്ടയം): രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്. അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ….
Read more

Information, Spices

പറമ്പില്‍ ഒരു കാന്താരിയുണ്ടോ?

പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍…
Read more

Farming, Spices