കാച്ചിൽ കൃഷി വിജയകരമാക്കുവാൻ ഒരു മാർഗ്ഗം

കാച്ചിൽ നടുവാൻ സാധാരണ തടങ്ങളാണ് വെട്ടാറുള്ളത് എന്നാൽ ഇനി മുതൽ ആഴമുള്ള കുഴികൾ എടുക്കുക കുഴിക്കു ചൂറ്റും ഒാല മടലുകൾ കൊണ്ട് ഒരു കവചം നിർമിക്കുക മടലുകൾ കുഴിയുടെ അടിത്തട്ടിൽ നിന്നുംഭൂമിയുടെ മുകളിലേക്കു ഒന്നര അടിയോളം പൊങ്ങി നിൽക്കണം കൂടാതെ വിടവുകൾ ഇല്ലാതെ വേണം അടുക്കാൻ തുടർന്ന് പച്ചിലയും ചീമക്കൊന്നയുടെ ഇലയും ചാണകവും ചകിരിച്ചോറ് ലഭ്യമെങ്കിൽ…
Read more

Farming, Information, Seeds

ഗോതമ്പ്

പോയേസ്യേ (അല്ലെങ്കില്‍ ഗ്രാമിനേ) കുടുംബത്തില്‍ പെട്ട ട്രിറ്റിക്കം ജനുസ്സില്‍ പെട്ട് വിവിധ ഇനങ്ങളുള്ള ധാന്യചെടിയാണ് ഗോതമ്പ്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്. ഇവയ്ക്ക് നീണ്ട, നേര്‍ത്ത ഇലകളും, പൊള്ളയായ തണ്ടും (ഭൂരിഭാഗം ഇനങ്ങളിലും), കതിരുകളായുള്ള പൂക്കളും കണ്ടുവരുന്നു. അറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഇനങ്ങളില്‍ റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ടി.എസ്റ്റിവം, പാസ്റ്റ ഉണ്ടാക്കാനുപയോഗിക്കുന്ന ടി. ഡുറാം, കേയ്ക്കിലും മധുരമുള്ള…
Read more

Seeds

തിന

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ധാന്യമാണ് തിന. ചൈനയാണ് തിനയുടെ ജന്മദേശം. കളസസ്യമായും വഴിയോരങ്ങളിലും കണ്ടുവരുന്ന തിന; ഇറ്റാലിയന്‍ മില്ലറ്റ്, ജര്‍മ്മന്‍ മില്ലറ്റ്, ഹംഗേറിയന്‍ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. Poaceae സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Setaria italica എന്നാണ്. പക്ഷികളൂടേയും എലി പോലെയുള്ള ജന്തുക്കളുടേയും മുഖ്യ ആഹാരമായ ഇതിനെ മനുഷ്യരും…
Read more

Seeds

അരിനെല്ലിക്ക

മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണില്‍ കുമ്മായമോ, കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തിയും മണലില്‍ ജൈവളങ്ങള്‍ ചേര്‍ത്തു പാകപെടുത്തിയും തൈകള്‍ നടാവുന്നതാണ്‌. വിത്തുമുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും പതിവയ്‌ച്ചും പുളിനെല്ലിയുടെ പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകള്‍ വേരോടുന്നതുവരെ ജലസേചനം നടത്തിയാല്‍ മതി. അതിനുശേഷം തൈകളുടെ ചുവട്ടില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തിയാല്‍ മതി. ഇടയ്‌ക്കു വളം നല്‍കുന്നത്‍…
Read more

Farming, Seeds

ഉഴുന്നുകൃഷി

ഉഴുന്നുകൃഷി ഇന്ന് കേരളത്തില്‍ കുറഞ്ഞുവരികയാണ്. ഏതാനും പതിറ്റാണ്ട് മുമ്പുവരെ രണ്ടാംവിള നെല്‍കൃഷിക്കുശേഷം മൂന്നാംവിളയായി ഉഴുന്ന് കൃഷിചെയ്ത് വിസ്തൃതമായ ഉഴുന്നുപാടങ്ങള്‍ കേരളത്തിലെ കാഴ്ചയായിരുന്നു. പഴമക്കാരുടെ ആഹാരത്തില്‍ ഉഴുന്നിനു വലിയ പ്രാധാന്യം നല്‍കിവരികയും ചെയ്തു. കൂടാതെ ഇതിന്റെ അവശിഷ്ടങ്ങള്‍ കാലിത്തീറ്റയായും ഉപയോഗിച്ചു. ഈ കാര്‍ഷികസംസ്കാരം ഇന്ന് മാറി. അപൂര്‍വ വിളകളില്‍ ഒന്നായി ഉഴുന്നുകൃഷി മാറിയിരിക്കുകയാണ്. മഴയുടെ കാഠിന്യം കുറഞ്ഞാല്‍…
Read more

Seeds