അകത്തി

ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ. സെസ്ബാനിയ ഗ്രാന്റിഫ്ളോറ (Sesbania grandiflora). സംസ്കൃതത്തില്‍ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. അകത്തി 6-9 മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ സമപിച്ഛകസംയുക്തം; ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു; 15-30 സെ.മീ. നീളം. ഓരോ പിച്ഛകത്തിലും 20-30 ജോടി പത്രകങ്ങള്‍ സമ്മുഖമായി…
Read more

Flowers

കുങ്കുമപ്പൂവ്

ഭക്ഷണത്തിന് രുചിയും സുഗന്ധ വും കൂട്ടാന്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂവിന് അര്‍ബുദത്തെ തടയാന്‍ കഴിയുമത്രേ. കരളിലെ അര്‍ബുദത്തെ തടയാന്‍ കുങ്കുമപ്പൂവിന് കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനം തെളിയിച്ചു. ലോകത്തില്‍ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ അഞ്ചാംസ്ഥാനവും അര്‍ബുദമരണങ്ങള്‍ക്ക് മൂന്നാമത്തെ പ്രധാന കാരണവും ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന വൈദ്യനാമത്തില്‍ അറിയപ്പെടുന്ന കരളിലെ അര്‍ബുദത്തിനാണ്. കരളിലെ അര്‍ബുദത്തിന് പ്രേരകമാകുന്ന DEN…
Read more

Flowers

മുല്ല

മുല്ലപ്പൂക്കളുടെ സുഗന്ധം എല്ലാവരേയും ആകര്‍ഷിക്കും. സുഗന്ധം മാത്രമല്ലാ വെളുപ്പിന്റെ വിശുദ്ധി പേറുന്ന ഈ പുഷ്പങ്ങള്‍ പൂജക്കും ഉപയോഗിക്കും. മുല്ലപ്പൂ വ്യവസായമായി കൊണ്ടുനടക്കുന്നവരുമുണ്ട്. മുല്ല നട്ടുവളര്‍ത്താനും എളുപ്പമാണ്. മുല്ലകളില്‍ത്തന്നെ പലതരമുണ്ട്. ഏതു തരമാണ് വളര്‍ത്താന്‍ നല്ലതെന്നു തീരുമാനിക്കുകയാണ് ആദ്യമായി വേണ്ടത്. സാധാരണഗതിയില്‍ മുല്ലപ്പൂക്കളുണ്ടാകണമെങ്കില്‍ ധാരാളം വെള്ളമൊഴിക്കണം. എന്നാല്‍ നക്ഷത്രമുല്ല എന്നറിയപ്പെടുന്ന ഒരിനം അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്….
Read more

Flowers