കൂണ്‍: രോഗങ്ങളും പരിഹാരവും

റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നിനെ ആഹരിച്ച് ഭക്ഷണമാക്കുന്ന ചില രോഗകാരികളും കീടങ്ങളും ഇവയെ ഉപയോഗശുന്യമാക്കുന്നു. പലതരം കുമിൾ, ബാക്ടീരിയ, നിമാവിരകൾ, വൈറസ്, മണ്ഡരികൾ തുടങ്ങിയവ അവയിൽപ്പെടും. അത്തരത്തിലുള്ള…
Read more

Farmers, Information

വരുന്നൂ മിനി പോളിഹൗസ്‌; ഇനി കൃഷി ഒരുസെന്റിലുമാകാം

ലക്ഷങ്ങള്‍ മുടക്കി ഗ്രീന്‍ഹൗസ്‌ നിര്‍മ്മിക്കുവാന്‍ പണമില്ലാത്ത സാധാരണക്കാര്‍ക്കും സ്‌ഥലപരിമിതി നേരിടുന്ന നഗരവാസികള്‍ക്കുംവേണ്ടി ചെലവുകുറഞ്ഞ ഒരുസെന്റ്‌ പോളിഹൗസ്‌ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. വീടിനടുത്തോ ടെറസിലോ സ്‌ഥാപിക്കാവുന്ന ഈ പോളിഹൗസ്‌ ആവശ്യമെങ്കില്‍ അഴിച്ചുമാറ്റി മറ്റൊരിടത്തേക്കു മാറ്റി സ്‌ഥാപിക്കുകയുമാവാം. ആനക്കയം ഗവേഷണ കേന്ദ്രം മേധാവിയും കാര്‍ഷിക സര്‍വകലാശാലയുടെ ഹൈറേഞ്ച്‌ മേഖലാ ഗവേഷണത്തിന്റെ അസോസിയേറ്റ്‌…
Read more

Farmers, Information

ഇലുമ്പിപുളി

കേരളത്തിലെ എല്ലാ വീടുകളിലും കാണപ്പെടുന്നതും ഒരുപോലെ ഭാഷ്യയോഗ്യവും ഔഷധ ഗുണമുള്ളതുമായ ഒരു സസ്യമാണ് ഇലുമ്പിപുളി. നിറയെ കായ്ച്ചു ഫലം തരുന്ന പുളി മരത്തിന്റെ കായ്കള്‍ മിക്കവാറും എല്ലാ വീടുകളിലും മരത്തിന്റെ ചുവട്ടില്‍ തന്നെ വീണു പാഴായി പോകാറാണ് പതിവ്. ഇലുമ്പിയുടെ ഇലകളും കായ്കളും ഔഷധഗുണമുള്ളതാണ്. ചൊറിച്ചില്‍, നീര്‍ വീക്കം, വാതം, മുണ്ടിനീര്, തടിപ്പ് എന്നീ അസുഖങ്ങള്ക്ക്…
Read more

Farmers, Vegetables

ജൈവകൃഷി

തിരുവനന്തപുരം: വിഷം ചേര്‍ന്ന കീടനാശിനികളും രാസവളവും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം സോഷ്യല്‍ മീഡിയകളിലും തരംഗമാകുന്നു. വലുതും ചെറുതുമായി അമ്പതിലേറെ കൂട്ടായ്മകളാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. നൂറ് ശതമാനം ജൈവകൃഷിയാണ് കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കുന്നത്. പലപ്പോഴും വെറും വാചക കസര്‍ത്തായി മാറുന്ന സോഷ്യല്‍ മീഡിയ സൗഹൃദങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മിക്ക കാര്‍ഷിക കൂട്ടായ്മകളും….
Read more

Farmers, Farming, Information