എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്

പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയോ ആയി ഏതാണ്ട് ഇരുനൂറിലേറെ ഒൗഷധച്ചെടികൾ കേരളത്തിലുണ്ട്. ഇവയെല്ലാം തന്നെ വൈദ്യ·ാർ പ്രാദേശികമായി ചികിത്സയ്ക്കുപയോഗിക്കുന്നവയാണു താനും. ഇത്തരത്തിലൊന്നാണ് എലിത്തടി (ശാസ്ത്രനാമം: റാഫിഡോഫോറ ലാസിനിയേറ്റ) മരങ്ങളിൽ പറ്റിച്ചേർന്ന് വളർ ന്നുകയറുന്ന വലിയ ഇലകളുള്ള ഒരു…
Read more

Farming, Herbal, Information

ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം

ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങളിലും ഇവ സുലഭമായി വളരുന്നു. ഡസേർട്ട് റോസ്, ഇംപാലലില്ലി, കുടുമോക്ക് അസാലി, സബിസ്റ്റർ എന്നീ വിവിധ പേരുകളിൽ ഈ ചെടി അറിയപ്പെടുന്നു. സാധാരണഗതിയിൽ പ ത്തു മുതൽ പതിനഞ്ച് അടിവരെ…
Read more

Farming, Information

കൂണ്‍: രോഗങ്ങളും പരിഹാരവും

റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നിനെ ആഹരിച്ച് ഭക്ഷണമാക്കുന്ന ചില രോഗകാരികളും കീടങ്ങളും ഇവയെ ഉപയോഗശുന്യമാക്കുന്നു. പലതരം കുമിൾ, ബാക്ടീരിയ, നിമാവിരകൾ, വൈറസ്, മണ്ഡരികൾ തുടങ്ങിയവ അവയിൽപ്പെടും. അത്തരത്തിലുള്ള…
Read more

Farmers, Information

സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്

മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്തുള്ള മരവും അതിൽ സ്വർണവർഷം പോലെ തിളങ്ങുന്ന കായ്കളും കാണപ്പെടുന്നുള്ളൂ. കേരളത്തിലെന്നല്ല ഇന്ത്യയിലും അധികം കൃഷി ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. വളരെയേറെ…
Read more

Fruits, Information

കുറുനരിവാലൻ ഓർക്കിഡ്

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനരിയുടെ വാലുപോലെ താഴേക്ക് നീണ്ട് ഞാന്നു കിടക്കും. അങ്ങനെയാണ് റിങ്കോസ്റ്റൈലിസിന് കുറുനരിവാലൻ ഓർക്കിഡ് എന്ന് പേരുകിട്ടിയത്. നമുക്കു സുപരിചിതമായ മരവാഴ അഥവാ വാൻഡ വിഭാഗത്തിൽ…
Read more

Farming, Information

വായുവിനും ജലത്തിനും ജലചംക്രമണം

അധിവസിക്കുന്ന ഭുമിയുടെ മൂന്നിൽ രണ്ടു ഭാഗ വും ജലമാണ്. എന്നാൽ അതി ന്‍റെ മൂന്നു ശതമാനം മാത്രമേ മനുഷ്യന് ലഭ്യമായിട്ടുള്ളൂ. ഇതിൽ ഒരു ശതമാനമേ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനം മാലിന്യം കലർന്നിരിക്കുകയാണ്. ജല ദുർവ്യയമാണ് ജലദൗർ ലഭ്യത്തിന്‍റെ പ്രധാന കാരണമെ ന്നാണ് യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ക ണ്ടെത്തൽ. ലോകത്ത്…
Read more

Farming, Information

മരമഞ്ഞള്‍

കാലാവസ്ഥ വ്യതിയാനത്തിനിടയിലും വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു. കര്ഷകര്ക്ക് പ്രതീക്ഷ,ആപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതും അത്യപൂര്‍വ്വമായി പുഷ്പ്പിക്കുന്നതുമായ മരമഞ്ഞള്‍ വയനാട്ടില്‍ പുഷ്പ്പിച്ചു. ജൈവവൈവിധ്യത്തിന്റെ കലവറയായ പേര്യ- കുഞ്ഞോം ജീന്‍പൂള്‍ മേഖലയില്‍പ്പെട്ട ബോയ്‌സ് ടൗണിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചത്. മനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ്സ് സൊസൈറ്റിക്ക് കീഴിലാണ  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മഗിരി മലനിരകളില്‍…
Read more

Farming, Information

മഞ്ഞൾ

മഞ്ഞൾ ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു.ജനവരി മുതല്‍ മാര്‍ച്ചു വരെയാണ് മഞ്ഞള്‍ വിളവെടുപ്പുകാലം. ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാലുടനെ മഞ്ഞള്‍ പറിച്ചെടുക്കാം.മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു.പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം.മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും അലര്‍ജിയ്ക്കുമെല്ലാം മ്ഞ്ഞള്‍…
Read more

Farming, Information

കുരുമുളക്

കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് എന്നാണ് ഈ വിള അറിയപ്പെടുന്നത്.കറുത്ത പൊന്ന് എന്നും ഇതു അറിയപ്പെടുന്നു.ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്.ആകെയുള്ളതിൽ 80% ഇന്ത്യയിൽ നിന്നാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.ഇന്ത്യക്ക് പുറമേ ശ്രീലങ്ക,മലേഷ്യ,ബ്രസീൽ,ഇന്തോനേഷ്യ എന്നിവടങ്ങളിലും കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ ഭാവി…
Read more

Farming, Information

ഏലം

ഏലം ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ്.കുരുമുളക് കഴിഞ്ഞാൽ പ്രധാനപ്പെട്ട ഒരു സുഗന്ധവ്യന്ജനമാണ് ഏലം.”സുഗന്ധവ്യജ്ഞനങ്ങളുടെ റാണി” എന്നാണ് ഏലത്തെ വിശേഷിപ്പിക്കുന്നത്.ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഇത് . ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്.ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഏല കൃഷിയുള്ളത്.ഇന്ത്യയിൽ കേരളത്തിലാണ്…
Read more

Farming, Information