നിങ്ങളുടെ പൂന്തോട്ടം പൂക്കളാൽ നിറയ്ക്കാം

കുറച്ചു ദിവസത്തെ കനത്ത മഴയ്ക്കുശേഷം വീണ്ടും നമ്മുടെ നഗരം ചൂടിലേക്ക് വരുന്നു .ഇത് ചെടികളെയും ബാധിക്കും . അതിനാൽ നമ്മുടെ ചെടികൾക്കും പുൽത്തകിടികൾക്കും ചൂടിൽ കൂടുതൽ സംരക്ഷണം ആവശ്യമാണ് . നിങ്ങളുടെ പൂന്തോട്ടം ഫ്രെഷും , നല്ലതുമാക്കാനുള്ള ചില നുറുങ്ങുകൾ ചുവടെ ചേർക്കുന്നു . വെള്ളം നഴ്സറി ഉടമയായ സഞ്ജയ്‌ അലോക് പറയുന്നത് .എല്ലാ ദിവസവും…
Read more

Farming, Flowers, Information

കാച്ചിൽ കൃഷി വിജയകരമാക്കുവാൻ ഒരു മാർഗ്ഗം

കാച്ചിൽ നടുവാൻ സാധാരണ തടങ്ങളാണ് വെട്ടാറുള്ളത് എന്നാൽ ഇനി മുതൽ ആഴമുള്ള കുഴികൾ എടുക്കുക കുഴിക്കു ചൂറ്റും ഒാല മടലുകൾ കൊണ്ട് ഒരു കവചം നിർമിക്കുക മടലുകൾ കുഴിയുടെ അടിത്തട്ടിൽ നിന്നുംഭൂമിയുടെ മുകളിലേക്കു ഒന്നര അടിയോളം പൊങ്ങി നിൽക്കണം കൂടാതെ വിടവുകൾ ഇല്ലാതെ വേണം അടുക്കാൻ തുടർന്ന് പച്ചിലയും ചീമക്കൊന്നയുടെ ഇലയും ചാണകവും ചകിരിച്ചോറ് ലഭ്യമെങ്കിൽ…
Read more

Farming, Information, Seeds

അടുക്കളത്തോട്ടങ്ങൾക്കു ഒരു പൊടി കൈ

അടുക്കളത്തോട്ടങ്ങൾ ഇന്ന് ഒരു ട്രെന്ഡ്് ആയി മാറിയിരിക്കുകയാണ്. മികച്ച ഫലവും സമയംപോക്കിന് ഉത്തമാർഗവും നൽകുന്നതിനാൽ വീട്ടമ്മമാരാണ് കൂടുതലും അടുക്കളത്തോട്ടങ്ങളിലേക്ക് ശ്രദ്ധിക്കുന്നത്. വിവിധങ്ങളായ പഴവർഗങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇന്ന് പലരുടെയും അടുക്കളത്തോട്ടങ്ങളെ കീഴടക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ അടുക്കളവാതിലിനു ചേര്‍ന്നുതന്നെയായിരിക്കണമെന്നില്ല അടുക്കളത്തോട്ടങ്ങൾ. അടുക്കളയുടെ പിന്മുപറ്റത്തോ അടുക്കളഭിത്തിയോടു ചേര്ന്നു ള്ള എവിടെയെങ്കിലോ ആയാല്‍ മതി. അടുക്കളത്തോട്ടങ്ങൾ നിര്മ്മി ക്കാനുദ്ദേശിക്കുന്നവർക്ക്…
Read more

Farming, Flowers, Information, Vegetables

പൂന്തോട്ടം ആകര്‍ഷകമാക്കാം

പൂന്തോട്ടം ആര്‍ക്കും നിര്‍മിക്കാനാകും. എന്നാല്‍ എല്ലാ പൂന്തോട്ടങ്ങളും ആകര്‍ഷകമല്ല. കുറച്ചൊന്ന് മനസ് വെച്ചാല്‍ അവ ആകര്‍ഷകമാക്കാവുന്നതേയുള്ളൂ. അതിനായി പ്രമുഖ ഗാര്‍ഡനര്‍ പോള്‍ ജയിംസിൻറെ 14 വിദ്യകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ; 1. മണ്‍ചട്ടികളിലെ ലവണാംശങ്ങള്‍ നീക്കാന്‍ വൈറ്റ് വിനാഗറും സര്‍ജിക്കല്‍ സ്പിരിറ്റും വെള്ളവും കൂടി ഒരു സ്പ്രേബോട്ടിലില്‍ മിക്സ് ചെയ്ത ശേഷം മണ്‍ചട്ടികളില്‍ പ്രയോഗിക്കുക. ഇതിന് ശേഷം…
Read more

Farming, Flowers, Information

ചെടിച്ചട്ടികളില്‍ വളര്‍ത്താവുന്ന ഔഷധച്ചെടികള്‍

ഇന്നത്തെ കാലത്ത് ആളുകള്‍ കൂടുതലായും താമസിക്കുന്നത് അപ്പാര്‍ട്ട്മെന്റുകളിലാണ്. അതിനാല്‍, പൂന്തോട്ടം ഒരുക്കുവാനുള്ള സ്ഥലം ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഇപ്പോഴും തങ്ങളുടെ വീടിന്‍റെ പുറകിലായി ഒരു അടുക്കളത്തോട്ടമെങ്കിലും കാണും. നിങ്ങള്‍ പൂന്തോട്ടമൊരുക്കുവാന്‍ താല്പര്യമുള്ള ആളായിട്ടും അതിനായി സ്ഥലം ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും? എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ചെടിച്ചട്ടിയില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തിക്കൂടാ?…
Read more

Farming, Herbal, Information

തക്കാളി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

തക്കാളി നമ്മുടെ കൃഷിയിടത്തില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ തക്കാളിക്ക് എപ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം. തക്കാളി ഇന്ന് ലോകവ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു പച്ചക്കറിയാണ്. ഏത് കൃഷിക്കാരനും കൃഷി ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള വിളകളില്‍ ഒന്ന് തന്നെയാണ് തക്കാളി. തക്കാളി കൃഷി ചെയ്യുമ്പോള്‍ തക്കാളിക്ക് മാത്രമായി സ്ഥലം കണ്ടെത്തണം. ഇതിലൂടെ തക്കാളി…
Read more

Farming, Vegetables

കോളിഫ്‌ളവർ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാം

കോളിഫഌവര്‍ വിദേശിയാണെങ്കിലും അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. നമ്മുടെ ഭക്ഷണശീലത്തിന്റെ കാര്യത്തിലും ഭക്ഷണ മേശയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കോളിഫഌവര്‍. ഒരിക്കലും യാതൊരു വിധത്തിലുള്ള ദോഷവശങ്ങളും ഇല്ലെന്ന് തന്നെ കോളിഫഌവറിനെ ഉറപ്പിച്ച് പറയാം. ധാരാളം വൈറ്റമിന്‍, സിങ്ക്, മഗ്നീഷ്യം, സോഡിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കൊളിഫഌര്‍. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലത്ത് ആരോഗ്യത്തിനും എല്ലാം…
Read more

Information, Vegetables

നെല്ലിക്ക ഒരു സംഭവം തന്നെ

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌.  ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവയാല്‍ സമ്പന്നമാണ്‌ നെല്ലിക്ക….
Read more

Farming, Fruits, Information, Vegetables

ചക്ക = അടിമുടി ലാഭം

മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയ കാര്‍ഷിക വിളയാണ് ചക്ക. വിദേശരാജ്യങ്ങളിലേക്ക് പോലും നമ്മുടെ നാട്ടിലെ ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. പല തരത്തിലുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ സംയോജിത സംരംഭമെന്ന വിശാലമായ സാദ്ധ്യതയാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ഉപ്പേരി മുതല്‍ ചോക്‌ലേറ്റും ജ്യൂസും ഐസ്‌ക്രീമും ഉള്‍പ്പെടെ ചക്കയില്‍ നിന്ന്…
Read more

Farming, Information, Vegetables

ബ്രൊക്കോളി ശീലമാക്കിയാൽ പല രോഗങ്ങള്‍ തടയാം

സന്ധിവാതം ,ചര്‍ മാ ര്ബുദം , മുതൽ ഹൃദ്രോഗം വരെ.ഒപ്പം ശരീര ഭാരം കുറയ്ക്കാം . നമ്മുടെ ഭക്ഷണ രീതിയില്‍ ഇവയ്ക്കുള്ള സ്ഥാനം കൂട്ടാന്‍ വേണ്ടി ഇവയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ആണ് ഈ പോസ്റ്റ്‌ . “Prevention is better than cure” . നമ്മുടെ ഭക്ഷണത്തില്‍ ഇവയെ ചേര്‍ത്ത് തുടങ്ങാം .ഒപ്പം നമ്മുടെ തൊടിയില്‍…
Read more

Farming, Information, Vegetables