വഴുതന വര്‍ഗ വിളകള്‍

മുളക്,തക്കാളി, വഴുതന എന്നിവയാണ് വഴുതന വര്‍ഗ വിളകള്‍. നടീല്‍ സമയം- മേയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ ഇനങ്ങള്‍: തക്കാളി – ശക്തി, മുക്തി, അനഘ, വിജയ്‌ മുളക്- ജ്വാലാമുഖി, ജ്വാലാസഖി, അനുഗ്രഹ, ഉജ്വല, അതുല്യ, സമൃദ്ധി(കാ‍ന്താരി) വഴുതന-സൂര്യ, ശ്വേത, ഹരിത, നീലിമ(സങ്കരഇനം ), കൂടാതെ വേങ്ങേരി, കഞ്ഞിക്കുഴി നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, കുമ്മായം…
Read more

Farming, Vegetables

ജൈവകൃഷിക്കു ഉപകാരപ്രദമായ ചിലമിത്ര ബാക്റ്റീരിയകളും,ഫംഗസും.

  1)ട്രൈക്കൊഡർമ:-ചെടികളുടെ വേരുകളിൽഅർബുദ മുഴകളുണ്ടാക്കി അതിൽവസിച്ച് ശത്രു കുമിളുകളെഉപരോധിക്കുന്നു.2)സ്യൂഡോമോണസ് :-രോഗഹേതുക്കളായകുമിളുകളേയുയും, ഫംഗസ്സിനേയും നശി-പ്പിക്കുന്നു3)റൈസോബിയം: പയറിന് നൈട്രജനൻലഭ്യമാക്കുന്നു.4)ബ്രായി റൈസോബിയം: പയർ,കടല,തോട്ടപ്പയർ -do-5)അസോസ്പെറില്ലം:-}(പയർ വർഗത്തിൽ6)അസറ്റോഫാക്റ്റർ :-}പെടാത്ത മറ്റു ചെ-ടികൾക്ക്)- അന്തരീക്ഷത്തിലെ നൈട്രജൻവലിച്ചെടുത്ത് ചെടികൾക്ക് ലഭ്യമാക്കുന്നു7)ബീവേറിയ:-ചാഴി,വാഴയിലെ തണ്ടുതൂര-പ്പൻവണ്ട്,പച്ചക്കറികളിലെ ആമവണ്ട് മുത-ലായവയിൽ രോഗം വരുത്തുന്നു.8)വെർട്ടിസീലിയം:-മീലിബഗ്,ഇലപ്പേൻ,മുഞ്ഞ മുതലായവയെ നശിപ്പിക്കുന്നു.9)ബാസ്സിലസ്സ് തുറിഞ്ചിയൻസിസ്സ്(BT):-കീടങ്ങളിൽ രോഗം വരുത്തുന്നു.10)ഫോസ്ഫോ ബാക്റ്റീരിയ }11)മൈക്‌രോറൈസ :- }അലേയമായഫോസ്ഫേറ്റിനെ ലേയക ഫോസ്ഫേറ്റാക്കിമാറ്റുന്നു.12)ബയോ പൊട്ടാഷ്…
Read more

Information

മണ്ണിൽ കുമ്മായം ചേർക്കുന്നതുകൊണ്ടുള്ളപ്രയോജനങ്ങൾ

കുമ്മായം 1)മണ്ണിലെ അമ്ളത്വം കുറയുന്നതുമൂലംബാക്റ്റീരിയ ,ഫംഗസ്സ് രോഗാണുക്കളുടെ വളർചയെ നിയന്ത്‌റിക്കുന്നു 2)മണ്ണിന്റെ രാസഘടന മെച്ചപ്പെടുന്നൂചെടികളുടെ നല്ല വേരോട്ടത്തിനും,വേരുകൾക്ക് വളം വലിച്ചെടുക്കുന്നതിനുംസഹായിക്കുന്നു 3)രോഗ നിയൻത്റണത്തോടൊപ്പം കായ്ക ൾക്ക് നല്ല വലിപ്പവും ആകൃതിയുംഉണ്ടാകുന്നു 4)പ്രത്യേകിച്ച് ചട്ടികളിൽ വളപ്രയോഗത്തിലൂടെആടിഞ്ഞുകൂടുന്ന ചളിമൂലംവെള്ളക്കെട്ടുണ്ടാകുവാൻ സാധ്വതയുണ്ട് (കപ്പലണ്ടി പിണ്ണാക്ക് മണ്ണിരകംപോസ്റ്റ്ചാണകസ്ലറി മുതലായ ജൈവ വളങ്ങൾഉഫയോഗിക്കുംപോൾ അതിൽ അടങ്ങിയിരിക്കുന്ന 3മുതൽ10% വരെയുള്ള മൂലകങ്ങൾ മാത്രമേ ചെടികൾ…
Read more

Farming, Information

ജീവാണു വളങ്ങള്‍

ജീവാണു വളങ്ങള്‍ പരിചയപ്പെടാം………. ജീവാണുവളങ്ങളെ മൂലകങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നാലായി തിരിക്കാം 1, നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ – അസറ്റോബാക്ടര്‍, റൈസോബിയം, അനബീന, അസോസ്പൈറില്ലം. 2, ഫോസ്ഫറസ് അലിയിച്ചു ആഗിരണം ചെയ്യുന്നവ- ബാസില്ലാസ് സ്പീഷിസ് 3, ഫോസ്ഫറസ്ന്‍റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.- ആര്‍ബസ്ക്കുലാര്‍ മൈക്കോറൈസ 4 പൊട്ടാഷ് അലിയിക്കുന്നവ- ഫ്രെചൂരിയ A. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും…
Read more

Farming, Information

കൃഷി മാസങ്ങള്‍

1. ചീര അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്. 2. വെണ്ട സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)അരുണ ( ചുവപ്പ്, നീളമുള്ളത്)മഴക്കാല കൃഷിക്ക് നല്ല…
Read more

Farming

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടംപുളികള്‍ വികസിപ്പിച്ചു

കുമരകം (കോട്ടയം): രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്. അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ….
Read more

Information, Spices

നെല്ലിക്കയുടെ ഗുണങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ ഏറെയാണ്. വൈറ്റമിൻ സി യുടെ കലവറയായ നെല്ലിക്കയിൽ കാത്സ്യം,ഇരുമ്പ്, അന്നജം, പഞ്ചസാര, പ്രോട്ടീൻ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്.  രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും  യുവത്വം നിലനിറുത്തകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം,രക്തപിത്തം, പനി, അമ്ലപിത്തം, രക്തദോഷം എന്നീ രോഗങ്ങളിൽ നിന്ന് ആശ്വാസവും…
Read more

Farming

സീതപ്പഴം

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: (Annona squamosa)). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.കേരളത്തിലെ കാലാവസ്ഥയുമായി ന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ്…
Read more

Fruits

കരണ്ടിപ്പഴം

അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ…
Read more

Fruits

നെല്ലിക്ക കഴിച്ച് യൗവ്വനം കൂടെ നിര്‍ത്താം

നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും, മുതിര്‍ന്നവരുടെ വാക്കു പോലെ എന്നാണ് ചൊല്ല്. അപ്പോള്‍ അതുപോലെ തന്നെ ഗുണങ്ങളും ഇതിനുണ്ടാകാതെ തരമില്ലല്ലോ. വിറ്റാമിന്‍ സി ആണ് നെല്ലിക്കയിലെ പ്രധാനപ്പെട്ട ഘടകം, ഓറഞ്ചിലും നാരങ്ങയിലും ഇതു തന്നെയാണെങ്കിലും ഇതിലെല്ലാമടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ കൂടുതലുണ്ട്.   ദിവസവും ആപ്പിള്‍ തിന്നു ഡോക്ടര്‍മാരെ അകറ്റൂ എന്നു പറയാറുണ്ട്. അതിലും…
Read more

Herbal, Information, Vegetables