റാഗി കൃഷി

കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ പഞ്ഞപ്പുല്ല് അഥവാ കൂവരക്, മുത്താറി എന്നീ പേരുകളിലറിയപ്പെടുന്ന റാഗി ചെറിയ കുഞ്ഞുങ്ങള്‍ക്ക് കുറുക്കുണ്ടാക്കാന്‍ പറ്റിയതാണ്.   പഞ്ഞപ്പുല്ലില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കാത്സ്യം,  കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.  വിറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ലേവിന്‍, നിയാസിന്‍ എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ്, എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു.  കുട്ടികള്‍ക്കുപുറമെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും പ്രമേഹരോഗികള്‍ക്കും…
Read more

Herbal

രാമച്ചക്കൃഷി

രാമച്ചത്തിന്റെ ചുവട്ടില്‍‍ നിന്ന് പൊട്ടി വളരുന്ന ചിനപ്പുകളാണ് നടീല്‍ വസ്തു.  ഒരു വര്‍ഷം പ്രായമായ രാമച്ചത്തിന്റെ ചെടിയില്‍‍ നിന്ന് ഇപ്രകാരംചിനപ്പുകള്‍ അടര്‍ത്തി എടുക്കാം. വിളവെടുത്ത രാമച്ചത്തിന്റെ തലഭാഗവും വേരും നീക്കി കെട്ടുകളാക്കി നനഞ്ഞ ചാക്കില്‍ കെട്ടി വെച്ചാണ് വേര് മുളപ്പിക്കുന്നത്. ഇത് നിരപ്പാക്കിയ കൃഷിയിടത്തില്‍ ഞാറ്‍‍‍ നടുമ്പോലെ നടുന്നതാണ്.  ധാരാളം  മണല്‍‍‍ കലര്‍ന്ന പശിമരാശി മണ്ണും…
Read more

Herbal

പ്ലാവ്

ഉഷ്ണമേഖല പ്രദേശങ്ങളില്‍ , സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ വരെ ഉയര്‍ച്ചയുള്ള പ്രദേശങ്ങളിലാണ് പ്ലാവ് നന്നായി വളരുന്നത്. ആഴമുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പ്ലാവിന്‍റെ വളര്‍ച്ചയ്ക്ക് നല്ലത് . വെള്ളക്കെട്ടും മണ്ണിലെ വായുസഞ്ചാരകുറവും പ്ലാവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇനങ്ങള്‍ ചുളയനുസരിച്ച് ചക്കയെ രണ്ടു വിഭാഗത്തില്‍പ്പെടുത്താം. 1.മൃദുലചുളയുള്ളത് പഴങ്കുല, വേല, കൂഴ, ഖില, കൊപ്പ എന്നിവയാണ്…
Read more

Fruits

മുളക്

മുളക് ഒരു ഉഷ്ണമേഖല വിളയാണ്. ചുവന്ന മണ്ണ്, പശിമരാശി മണ്ണ്, ചെങ്കല്‍മണ്ണ് എന്നിവയില്‍ മുളക് കൃഷി ചെയ്യാം.ജൈവവളം അടിവളമായി ചേര്‍ക്കാനുള്ള രാസവളങ്ങളും നന്നായി ഇളക്കി ചേര്‍ത്തതിനു ശേഷം ആഴം കുറഞ്ഞ ചാലുകളും വാരങ്ങളും എടുക്കുക. കൃഷിസ്ഥലത്ത് വരികള്‍ തമ്മില്‍ 45 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 30-45 സെ.മീറ്ററും അകലം കൊടുത്തു വേണം നടുവാന്‍. ഇനങ്ങള്‍, മണ്ണിന്റെ…
Read more

Vegetables

ഇഞ്ചി കൃഷി

സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളയാണ് ഇഞ്ചി. തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുവാന്‍ പറ്റിയ ആദായകരമായ ഇടവിളയാണ് ഇത്.തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുമേല്‍ പ്രായമായാല്‍, ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഇഞ്ചി, പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാന്‍ സാധ്യതകളേറെ. തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം….
Read more

Spices

മാതളനാരങ്ങ

ദാഡിമാഫലം എന്ന് സംസ്കൃതത്തിലും പോംഗ്രാനേറ്റ് (Pomegranate) എന്ന് ഇംഗ്ലീഷിലും പേരുള്ള മാതളം ലിത്രേസി കുടുംബത്തില്‍ പെട്ടതാണ്. ഉറുമാമ്പഴമെന്നും താളിമാതളമെന്നും ഇതിനു പേരുണ്ട്. ഈ വൃക്ഷത്തിന്‍റെ തൊലിയും പുഷ്പവും ഇലയും വേരും പഴത്തിന്‍റെ തോടും ഔഷധവീര്യമുള്ളതാണ്. പഴം ഉന്മേഷദായകമാണ്. അമ്ലപ്രധാനമായ മധുരരസമാണിതിന്. അതിസാരം, പനി മുതലായ രോഗങ്ങള്‍ പിടിപെട്ട് ശരീരം ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ മാതളനാരങ്ങ കഴിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്….
Read more

Fruits

കാപ്‌സിക്കം

ശീതകാലപച്ചക്കറി ഇനമായ കാപ്‌സിക്കം കേരളത്തിലെ സമതലപ്രദേശങ്ങളില്‍ വിജയകരമായി കൃഷിചെയ്യാം. മഴക്കാലത്ത് പോളിഹൗസിലും, മഴമറ ഉണ്ടാക്കി അതിലും എല്ലാക്കാലത്തും കാപ്‌സിക്കം കൃഷിചെയ്യാം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്. ഇനം: കാലിഫോര്‍ണിയവണ്ടര്‍ എന്ന ഇനമാണ് നല്ലത്. ഈ ഇനം ലഭിക്കുന്നില്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിത്ത് ഉപയോഗിക്കാം. വിത്തിന്റെ തോത്: ഒരു സെന്റില്‍ നടുന്നതിന് നാലു ഗ്രാം…
Read more

Vegetables

കമുക്‌

ക്രമുകം എന്ന സംസ്കൃത പദത്തില്‍ നിന്നുമാണ് കമുക്‌ എന്ന പദത്തിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. അടയ്ക്ക എന്ന മലയാള പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ് അരിക്കനെട്ട് എന്ന ഇംഗ്ലീഷ് പദം. കിഴക്കേന്ത്യന്‍ ദ്വീപുകളെയാണ് കമുകിന്റെ ഉത്ഭവസ്ഥാനമായി കണക്കാക്കുന്നത്. ഫിലിപ്പൈന്‍സാണ് കമുകിന്റെ സ്വദേശമെന്നും പറയപ്പെടുന്നു. ഉഷ്ണ-സമശീതോഷ്ണ മേഖലകള്‍ക്ക് അനുയോജ്യമായ ഈ വിള ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഫിലിപ്പൈന്‍സ്, സിലോണ്‍,…
Read more

Spices

കൂര്‍ക്ക കൃഷി

കേരളത്തില്‍ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്നും വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ കൂര്‍ക്കയില്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ…
Read more

Vegetables

കൊത്തമര

മിതോഷ്ണകാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറി വിളയാണിത്. എന്നാല്‍ വേനല്‍ക്കാല വിളയായിട്ടും വര്‍ഷക്കാല വിളയായിട്ടും ഇത് കൃഷി ചെയ്യാം.മിക്കവാറും എല്ലാ മണ്ണിലും വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം.വരികള്‍ തമ്മില്‍ 45-60 സെ.മീ. ചെടികള്‍ തമ്മില്‍ 20-30 സെ.മീ. അകലം കിട്ടത്തക്ക വണ്ണം രണ്ടു മൂന്ന് സെ.മീ. താഴ്ചയില്‍ വിത്തുകള്‍ വിതയ്ക്കുക. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 12കി.ഗ്രാം…
Read more

Vegetables