കാച്ചില്‍

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം,…
Read more

Vegetables

ചേമ്പ്

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് . സാധാരണ…
Read more

Vegetables

ചേന

ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ്…
Read more

Vegetables

സര്‍വസുഗന്ധി

“പിമാന്റൊ’വിനെ കര്‍ഷകര്‍ ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. സര്‍വസുഗന്ധി’ എന്ന് മലയാളത്തിലും “ഓള്‍ സ്പൈസസ്’ എന്ന് ഇംഗ്ലീഷിലും പറയും. ഇതൊരു മികച്ച സുഗന്ധവിളയാണ്. ഇല, കായ് എന്നിവ നേരിട്ടും സംസ്കരിച്ചും ഭക്ഷണത്തിന്റെ രുചിയും ഗന്ധവും കൂട്ടാനും, ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. പേരുകേട്ടാലറിയാം ഇത് മലയാളിയല്ലെന്ന്. ബ്രിട്ടീഷുകാരാണ് ഭക്ഷ്യവസ്തുവില്‍ രുചികൂട്ടാനും ഔഷധാവശ്യത്തിനും ഇവിടെ എത്തിച്ചത്. നമ്മുടെ ഇഷ്ട സുഗന്ധവിളകളായ ജാതിക്ക,…
Read more

Spices

വിഷുവിന് കണികാണാന്‍ വിഷമില്ലാത്ത കണിവെള്ളരി

വേനല്‍ക്കാല വിളയായി അറിയപ്പെടുമെങ്കിലും എല്ലാകാലത്തും കൃഷിചെയ്യാവുന്ന വിളയാണ് കണിവെള്ളരി. വരുന്ന വിഷുക്കാലത്ത് വിളവൊരുങ്ങാന്‍, ഫെബ്രുവരി പകുതിയോടെയെങ്കിലും വെള്ളരി നടണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാവണം ഈ കൃഷിക്കു തെരഞ്ഞെടുക്കാന്‍. ചെറിയ കായ്കള്‍ തരുന്ന സൗഭാഗ്യ, സ്വര്‍ണവര്‍ണമുള്ള വലിയ കായ്കള്‍ തരുന്ന മുടിക്കോട് ലോക്കല്‍, അരുണിമ;എന്നിവ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളാണ്.ഒരുസെന്റില്‍ വെള്ളരി കൃഷിചെയ്യാന്‍ മൂന്നു ഗ്രാം വിത്താണ്…
Read more

Vegetables

വാഴയുടെ രോഗങ്ങളും ജൈവികനിയന്ത്രണ മാര്‍ഗങ്ങളും

വാഴക്കൃഷിയില്‍ വിവിധതരം രോഗങ്ങള്‍ വ്യാപിക്കുന്ന സമയമാണിത്. മഞ്ഞും തണുപ്പും കലര്‍ന്ന കാലാവസ്ഥ ഇത്തരം രോഗങ്ങള്‍ക്കു കാരണമായ കുമിള്‍, ബാക്ടീരിയ തുടങ്ങിയ അണുക്കള്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇവയെ യഥാസമയം തടയാന്‍ നടപടി സ്വീകരിക്കണം. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത നടപടിക്കു പകരം വിഷമുക്തമായ ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള നിയന്ത്രണത്തിനാണ് പരിഗണന നല്‍കേണ്ടത്. പ്രധാന രോഗങ്ങളും ജൈവിക നിയന്ത്രണ…
Read more

Information

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.

പുകയില കഷായം അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ…
Read more

Information

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേല്‍മണ്ണ്, ചാണകപ്പൊടി,…
Read more

Information

കുടമ്പുളി

കുടംപുളിയെ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മധ്യതിരുവിതാംകൂറിലെ മീന്‍കറിക്ക് കുടംപുളി അത്യാവശ്യ ചേരുവയാണ്. വടക്കന്‍ പുളി, പിണംപുളി, മലബാര്‍പുളി എന്നിങ്ങനെ പല പേരില്‍ ഇത് കേരളത്തില്‍ അറിയപ്പെടുന്നു. ഇതിന്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും…
Read more

Spices

മല്ലി ഇല

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതു വളര്ത്തുന്നുള്ളു. ഇതു വളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല…
Read more

Spices