വെണ്ട കൃഷി

ഇംഗ്ലീഷില്‍ Okra,Lady’s fingers എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (Abelmoschus esculentus) എന്നാണ്. വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ അധികം…
Read more

Farming

മത്തന്‍ കൃഷി

പംകിന്‍(Pumpkin)എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന മത്തന്‍ ബൃംഹിത ഫലം എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്. കുക്കുര്‍ ബിറ്റേസി (Cucur Bitaceae)സസ്യ കുലത്തില്‍ പെട്ടതാണ് മത്തങ്ങ.മെക്‌സിക്കോയാണ് ജന്മദേശം. വര്‍ഷ മത്തന്‍ വേനല്‍ മത്തന്‍ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനില്‍ കാണുന്നത്.കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം. ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത്…
Read more

Farming

കാട്ടുപടവലം

നമ്മുടെ നാട്ടില്‍ പണ്ട് നിറച്ചുണ്ടായിരുന്നതാണ് കാട്ടുപടവലം. അഥവാ കയ്പന്‍ പടവലം. ഇന്നിത് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണ്. വനത്തിലും ചെറിയ കുന്നിന്‍പ്രദേശങ്ങളിലും ഇവ ഒരുകാലത്ത് സുലഭമായിരുന്നു. എന്നാല്‍ ഇന്ന് ഇത്കൃഷിചെയ്തുവരുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ മുഖ്യസ്ഥാനമുള്ള ഔഷധിയാണിത്. നാടന്‍ പടവലത്തെപ്പോലെത്തന്നെയാണിത്. കായ്കള്‍ ചെറുതാണ്. പെട്ടെന്നുകണ്ടാല്‍ കോവല്‍ക്കായപോലെതോന്നും. സാധാരണ പടവലത്തിന്റെ ഇലയേക്കാള്‍ ചെറുതാണ് ഇതിന്റെ ഇലകള്‍. പൂക്കള്‍ക്ക് വെള്ളനിറമാണ്. കയ്പുരസം കലര്‍ന്ന…
Read more

Farming

പാല്‍ക്കൂണുകള്‍ കൃഷി ചെയ്യാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25…
Read more

Farming

വാളന്‍പയര്‍

ചൂടുകൂടിയ കാലാവസ്ഥയിലും ജലാംശം കുറഞ്ഞ മണ്ണിലും ഇത് നന്നായി വളരുന്നു. ഇതില്‍ പ്രധാനമായും രണ്ടിനങ്ങളാണ് കൃഷി ചെയ്യുന്നത്.ഒന്ന് അധികം പടര്‍ന്നുവളരാത്തതും 15-30 സെ.മീ. വലുപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും വെളുത്ത വിത്തുകള്‍ ഉള്ളതും ആകുന്നു . മറ്റൊന്ന് പടര്‍ന്നുവളരുന്നതും കായ്കള്‍ക്ക് 30-50 സെ.മീ. വലുപ്പമുള്ളതും ചുവന്ന വിത്തുകള്‍ ഉള്ളതും ആകുന്നു. ആദ്യത്തെ ഇനം ശീമപ്പയര്‍ എന്നും രണ്ടാമത്തെ…
Read more

Farming

Sambar Cheera

Other common names of Sambar cheera are Indian spinach and Ceylon spinach. In Kerala, it is known as Vashala cheera, Vallicheera, Malabar cheera, Ceylon cheera. Malabar spinach is not included in the spinach family. It is a perennial climbing vine using…
Read more

Vegetables

ഗ്രാഫ്റ്റ് ചെയ്ത മാവ് നടുമ്പോള്‍

തുറസ്സായതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമായ സ്ഥലത്തു മാത്രമേ മാവിന്റെ ഗ്രാഫ്റ്റ് തൈ നടാവൂ. ഗ്രാഫ്റ്റ് ചെയ്ത മാവ് പൂക്കാത്തതിന്റെ പ്രധാന കാരണം സൂര്യപ്രകാശത്തിന്റെ അഭാവമാണ്. നല്ല നീര്‍വാര്‍ച്ചയും കൂടിയ ജൈവാംശവുമുള്ള മണ്ണാണ് മാവ് കൃഷിക്ക് അനുയോജ്യം. ഒരു വര്‍ഷം പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്റ്റാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. രണ്ട് മാവുകള്‍ തമ്മില്‍ ഒമ്പത് മീറ്റര്‍ അകലം…
Read more

Farming

സ്യൂഡോമോണാസ്‌ എന്ന മിത്ര ബാക്ടീരിയയെ അടുത്തറിയാം

കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളെ അക്രമിക്കുന്ന കുമിള്‍, ബാക്‌ടീരിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മിത്ര ബാക്‌ടീരിയയാണ്‌ സ്യൂഡോമോണാസ്‌. രാസവിഷങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള ജൈവിക നിയന്ത്രണമാര്‍ഗമെന്ന നിലയില്‍ സ്യൂഡോമോണാസിന്റെ പ്രചാരം ഓരോദിവസവും കര്‍ഷകര്‍ക്കിടയില്‍ വ്യാപിച്ചുവരികയാണ്‌. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇതിനു കഴിയും. ചെടികളുടെ വേരുപിടിപ്പിക്കാനും വളര്‍ച്ച വേഗത്തിലാക്കാനുമൊക്കെ നഴ്‌സറികളില്‍ ഉപയോഗിച്ചുവരുന്ന രാസവസ്‌തുവാണ്‌ ഇന്‍ഡോര്‍ അസറ്റിക്‌ ആസിഡ്‌. ഇതുപയോഗിച്ച്‌ ഒരു…
Read more

Information