Latest Posts

കർഷകർ പാമ്പ് കടി ഏൽക്കാതിരിക്കുവാൻ ശ്രദ്ധിക്കുക :

ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മാളത്തിനു പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകംആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക.ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച…
Read more

Information

ജീവിതം വഴിമുട്ടിച്ച വാഴ കൃഷി !!!

“കുറച്ചു സ്ഥലം ഉണ്ടെങ്കിലും കൃഷിയെപ്പറ്റി വലിയ വിവരം ഇല്ലാതിരുന്നതുകൊണ്ട് വെറുതേ ഇട്ടിരിക്കുകയായിരുന്നു . സോഷ്യൽ മീഡിയകളിൽ കൃഷിയെപ്പറ്റി വലിയ പ്രചാരണമാണല്ലോ ഇപ്പോൾ നടക്കുന്നത് . ഒന്ന് രണ്ടു നല്ല ഗ്രൂപ്പ്‌ കളിൽ ഞാനും അംഗമായിരുന്നു . അതിൽ വരുന്ന പോസ്റ്റുകളും എല്ലാം കണ്ട് കൃഷി അസ്ഥിക്ക് പിടിച്ചു . ഉടനെ തന്നെ വാഴ കൃഷി ചെയ്യാൻ…
Read more

Information

കൃഷി ചെയ്യൂ ആരോഗ്യം വർദ്ധിപ്പിക്കൂ …

“ലോകത്തിൽ ഏറ്റവും നല്ല അധ്വാനം ഭൂമിയിൽ ചെയ്യുന്നതാണ്” – മഹാത്മാഗാന്ധി അതിരാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്നതിനേക്കാളോ ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നതിനെക്കാളുമോ ആരോഗ്യം കൃഷിയിലൂടെ ലഭിക്കും

Information

കർഷകനെ കൊല്ലരുതേ !!!!!!!!!!!!!!!!!!!!!!!!!!!!!!!!

കർഷകനെ കൊല്ലരുതേ !!!!!!!!!!!!!!!!!!!!!!!!!!!!!!!! ——————————————————————- കർഷകൻ ഇല്ലെങ്കിൽ നാളെ നമ്മളും ഇല്ല ——————————————————————- ഭക്ഷണം കിട്ടാതെ ആവും നമ്മുടെ മരണം ——————————————————————- അങ്ങിനെ മരിക്കേണ്ട എന്നുണ്ടെങ്കിൽ ——————————————————————- അവരെ നമുക്ക് സഹായിക്കാം ————————————————————————- അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭിക്കട്ടെ —————————————————————————– ഇതിനായി എൻറെ കൃഷി .കോം കർഷകരിലേക്ക് എത്തിക്കാൻ സഹായിക്കൂ … visit us:…
Read more

Information

എന്താണ് പഞ്ചസാര..? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….!

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ…
Read more

Information

വിഷം തിന്നുന്ന മലയാളി !!!

നമ്മുടെ മുത്തശൻ മാരും മുത്തശികളും ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയി തൊണ്ണൂറും നൂറും വസ്സുവരെ ജീവിച്ചിരുന്നത് അവരുടെ ഭക്ഷണ രീതികൾ ഒന്നുകൊണ്ടുമാത്രമാണ് . സ്വന്തമായി വീട്ടിൽ വിളയിക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണം ആയിരുന്നു അവരുടേത് . എന്നാൽ ഇന്നത്തെ കാര്യം നോക്കൂ ജനിച്ചു വീഴുന്ന കുഞ്ഞിനു പോലും അമ്മമാർ കൊടുക്കുന്നത് കുത്തക കമ്പനികളുടെ ബേബി ഫുഡും…
Read more

Information

ന്യൂജെന്‍ കൃഷി

അടുക്കളത്തോട്ടത്തില്‍ ആവശ്യത്തിലധികം വിളഞ്ഞാൽ എന്തു ചെയ്യും ? അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ കൊടുക്കാം. അവർക്കും അടുക്കളത്തോട്ടമുണ്ടെങ്കിലോ…. നിങ്ങളിൽ നിന്നു പതിവായി പച്ചക്കറി സൗജന്യമായി വാങ്ങാൻ അവർ മടിച്ചാലോ. ഒന്നോ രണ്ടോ കിലോ തക്കാളിയും വെണ്ടയ്ക്കയുമായി വിൽക്കാന്‍ ചെന്നാൽ കടക്കാര്‍ക്കും അത്ര താല്‍പര്യം പോരാ.ഇവിടെയൊരു കാർഷിക സംരംഭം ഒളിഞ്ഞിരിപ്പിണ്ടല്ലോ എന്ന് ആദ്യം മിന്നിയത് കർഷകനല്ലാത്ത ജെയ്സന്റെ തലയിലാണ്. നഗരത്തിലെ…
Read more

News and Media

Land for lease

1 സെന്റ് ആയിക്കോട്ടേ 1000 ഏക്കര് ആയിക്കോട്ടേ..നിങ്ങളുടെ കൃഷി ഭുമി വെറുതേ കിടക്കുകയാണോ? കൃഷി ചെയ്യാൻ സമയം ഇല്ലേ? അതിനുള്ള പരിഹാരമായി എന്റെകൃഷി.കോം എത്തുന്നു നവംബർ 1 മുതൽ. കൃഷി ചെയ്യാൻ താല്പര്യമുള്ള ഒരുപാട് ആളുകൾ ഉണ്ട് കേരളത്തിൽ. ഞങ്ങൾ നിങ്ങളുടെ ഭുമിയുടെ വിവരങ്ങൾ അവരുമായി ഷെയർ ചെയ്യാം. അതുവഴി നിങ്ങളുടെ ഭുമി ഒരു കൃഷി…
Read more

Farming

ജൈവകൃഷിയുടെ ‘തിരക്കഥ’ പറഞ്ഞു ശ്രീനിവാസൻ

തൊടുപുഴ ന്യൂ മാൻ കോളേജിൽ വിഷരഹിത ഓണസദ്യക്ക്‌ ആയി ഓണ്‍ലൈൻ പോർട്ടൽ ആയ എന്റെകൃഷി.കോം സംഘടിപ്പിച്ച സെമിനാര ചലച്ചിത്ര താരം ശ്രീനിവാസാൻ ഉത്ഖടനം ചെയ്യുന്നു

News and Media